മണ്ഡല പുനർനിർണയം: കേന്ദ്രത്തിന്റെ പുതിയ ഫോർമുലയ്ക്ക് വൈഎസ്ആർ കോൺഗ്രസ് പിന്തുണ; ലോക്സഭാ സീറ്റുകൾ 850 ആയി ഉയർത്താൻ നീക്കം
Verified: 4 outlets have reported this story since Nov 27.
ന്യൂദൽഹി: ലോക്സഭാ മണ്ഡല പുനർനിർണയ (ഡിലിമിറ്റേഷൻ) നടപടികളുമായി മുന്നോട്ടുപോകാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന് അനുകൂല നിലപാടുമായി വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി). വിവിധ പ്രദേശങ്ങൾക്കും സംസ്ഥാനങ്ങൾക്കും ഇടയിൽ നീതിയുക്തമായ പ്രാതിനിധ്യവും സന്തുലിതാവസ്ഥയും ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാൽ നിർദിഷ്ട നിയമനിർമാണത്തെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് പാർട്ടി വ്യക്തമാക്കി. പാർലമെന്റിൽ ഡിലിമിറ്റേഷൻ ബിൽ അവതരിപ്പിച്ചാൽ ആവശ്യമായ സുരക്ഷാ വ്യവസ്ഥകളോടെ പിന്തുണയ്ക്കുമെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നവംബർ 30ന് ആരംഭിക്കുന്ന പാർലമെന്റിന്റെ…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 27, 7:04 AM UTCFirst report· you’re reading thisമണ്ഡല പുനർനിർണയം: കേന്ദ്രത്തിന്റെ പുതിയ ഫോർമുലയ്ക്ക് വൈഎസ്ആർ കോൺഗ്രസ് പിന്തുണ; ലോക്സഭാ സീറ്റുകൾ 850 ആയി ഉയർത്താൻ നീക്കംjanmabhumi.in ↗
- Verified: a second independent outlet reported itNov 27, 7:38 AM UTC · +34 min
- Nov 27, 10:27 AM UTC+3 hമണ്ഡല പുനർനിർണയ-വനിതാ സംവരണ ബില്ലുകൾ: മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനായി കേന്ദ്രത്തിൻ്റെ രാഷ്ട്രീയ നീക്കങ്ങൾ; ഡിഎംകെ പിന്തുണക്കും? 2 ഉപാധിയുമായി സ്റ്റാലിൻasianetnews.com ↗
- Nov 27, 4:04 PM UTC+9 hമണ്ഡലപുനർനിർണയ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; സീറ്റുകളുടെ എണ്ണം 50% വർധിക്കുംmanoramaonline.com ↗
[Claude] Both reports cover the same central government push on delimitation and women's reservation bills, with Report 2 adding YSRCP's support and the proposed seat expansion, and no conflicting facts.
15h agoAlso reported by mathrubhumi.com (found in GDELT's list of news articles)
18h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this