മണ്ഡല പുനർനിർണയ-വനിതാ സംവരണ ബില്ലുകൾ: മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനായി കേന്ദ്രത്തിൻ്റെ രാഷ്ട്രീയ നീക്കങ്ങൾ; ഡിഎംകെ പിന്തുണക്കും? 2 ഉപാധിയുമായി സ്റ്റാലിൻ
Verified: 4 outlets have reported this story since Nov 27.
മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ പാസാക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടരുന്നതിനിടെ എം കെ സ്റ്റാലിൻ നിർണായക ഉപാധികൾ മുന്നോട്ടുവെച്ചു. തമിഴ്നാടിന്റെ ലോക്സഭാ സീറ്റ് വിഹിതം കുറയരുതെന്നാണ് പ്രധാന ആവശ്യം
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 27, 7:04 AM UTCFirst reportമണ്ഡല പുനർനിർണയം: കേന്ദ്രത്തിന്റെ പുതിയ ഫോർമുലയ്‌ക്ക് വൈഎസ്ആർ കോൺഗ്രസ് പിന്തുണ; ലോക്‌സഭാ സീറ്റുകൾ 850 ആയി ഉയർത്താൻ നീക്കംjanmabhumi.in ↗
- Verified: a second independent outlet reported itNov 27, 7:38 AM UTC · +34 min
- Nov 27, 10:27 AM UTC+3 h· you’re reading thisമണ്ഡല പുനർനിർണയ-വനിതാ സംവരണ ബില്ലുകൾ: മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനായി കേന്ദ്രത്തിൻ്റെ രാഷ്ട്രീയ നീക്കങ്ങൾ; ഡിഎംകെ പിന്തുണക്കും? 2 ഉപാധിയുമായി സ്റ്റാലിൻasianetnews.com ↗
- Nov 27, 4:04 PM UTC+9 hമണ്ഡലപുനർനിർണയ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; സീറ്റുകളുടെ എണ്ണം 50% വർധിക്കുംmanoramaonline.com ↗
[Claude] Both reports cover the same central government push on delimitation and women's reservation bills, with Report 2 adding YSRCP's support and the proposed seat expansion, and no conflicting facts.
16h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this