ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില് കമ്പനി ഉടമയും ഡയറക്ടറുമായ കെ ഡി പ്രതാപന് അനുവദിച്ചിരുന്ന ജാമ്യം എറണാകുളം പിഎംഎല്എ കോടതി റദ്ദാക്കി
Verified: 2 outlets have reported this story since Nov 21.
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പില് കമ്പനി ഉടമയും ഡയറക്ടറുമായ കെ ഡി പ്രതാപന് അനുവദിച്ചിരുന്ന ജാമ്യം എറണാകുളം പിഎംഎല്എ കോടതി റദ്ദാക്കി. തിങ്കളാഴ്ച കോടതിയില് കീഴടങ്ങണമെന്നും നിര്ദേശം നല്കി. പ്രതാപന്റെ ജാമ്യം റദ്ദാക്കണമെന്ന എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലാണ് കോടതി നടപടി.നേരത്തെ 19 മാസം ജയിലില് കഴിഞ്ഞ പ്രതാപന്, കേസില് വിചാരണ ആരംഭിച്ചിട്ടില്ലെന്നതടക്കം സാഹചര്യങ്ങള് പരിഗണിച്ച് നേരത്തേ കോടതി ജാമ്യം അനുവദിച്ചിരുന്നു.എന്നാല് ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിച്ചു.തുടര്ന്ന് ഹൈക്കോടതി നിര്ദേശാനുസരണം എറണാകുളം പിഎംഎല്എ കോടതി ജാമ്യ…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 21, 1:29 PM UTCFirst reportഹൈറിച്ച് തട്ടിപ്പ് കേസിൽ കമ്പനി ഡയറക്ടർ കെഡി പ്രതാപന് വൻ തിരിച്ചടി, ജാമ്യം റദ്ദാക്കി, കീഴടങ്ങാനും കോടതി ഉത്തരവ്asianetnews.com ↗
- Nov 21, 3:28 PM UTC+2 h· you’re reading thisഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില് കമ്പനി ഉടമയും ഡയറക്ടറുമായ കെ ഡി പ്രതാപന് അനുവദിച്ചിരുന്ന ജാമ്യം എറണാകുളം പിഎംഎല്എ കോടതി റദ്ദാക്കിjanmabhumi.in ↗
- Verified: a second independent outlet reported itNov 21, 3:28 PM UTC · +2 h
No verification data yet
Checks run automatically as new sources are ingested.
Score bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this