Skip to main content
low geopoliticsVERIFIED

ഹൈറിച്ച് തട്ടിപ്പ് കേസിൽ കമ്പനി ഡയറക്ടർ കെഡി പ്രതാപന് വൻ തിരിച്ചടി, ജാമ്യം റദ്ദാക്കി, കീഴടങ്ങാനും കോടതി ഉത്തരവ്

Verified: 2 outlets have reported this story since Nov 21.

🕐 2h ago·2 outlets

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ കമ്പനി ഉടമ കെ.ഡി. പ്രതാപന്റെ ജാമ്യം എറണാകുളം പി.എം.എൽ.എ കോടതി റദ്ദാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലാണ് നടപടി. 3,141 കോടി രൂപയുടെ തട്ടിപ്പാണ് കേസിൽ പ്രധാനമായും അന്വേഷിക്കുന്നത്.

How sure are we

✓ Verified · 2 outlets

Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.

How we count · Check a link someone shared

Who reported it

The story so far · 2 reports · ✓ Verified Nov 21, 3:28 PM UTC
  1. Nov 21, 1:29 PM UTCFirst report· you’re reading this
    ഹൈറിച്ച് തട്ടിപ്പ് കേസിൽ കമ്പനി ഡയറക്ടർ കെഡി പ്രതാപന് വൻ തിരിച്ചടി, ജാമ്യം റദ്ദാക്കി, കീഴടങ്ങാനും കോടതി ഉത്തരവ്asianetnews.com ↗
  2. Nov 21, 3:28 PM UTC+2 h
    ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ കമ്പനി ഉടമയും ഡയറക്ടറുമായ കെ ഡി പ്രതാപന് അനുവദിച്ചിരുന്ന ജാമ്യം എറണാകുളം പിഎംഎല്‍എ കോടതി റദ്ദാക്കിjanmabhumi.in ↗
  3. Verified: a second independent outlet reported itNov 21, 3:28 PM UTC · +2 h
Verification Log

No verification data yet

Checks run automatically as new sources are ingested.

Discussion (0)

Sign in to join the discussion

No discussion yet — be the first to add context.

Reliability
77%

High · How we score this

Risk Score
low risk