നഴ്സിംഗ് വിദ്യാര്ത്ഥിനി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില് ; ദുരൂഹതയെന്ന് ആരോപണം
Verified: 2 outlets have reported this story since Nov 21.
തിരുവനന്തപുരം : നഴ്സിംഗ് വിദ്യാര്ത്ഥിനിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില് കാണപ്പെട്ടു.തിരുവനന്തപുരം ഗവ. നഴ്സിംഗ് കോളേജിലെ രണ്ടാം വര്ഷ വിദ്യാര്ഥിനി അടൂര് പെരിങ്ങനാട് മേലോട് കലദി വിളയില് ബാലചന്ദ്രന്- അജിത ദമ്പതികളുടെ മകള് കരുണ കെ എ (21) ആണ് മരിച്ചത് . മരണത്തില് ദുരൂഹതയുണ്ടെന്ന് ബന്ധുക്കള് ആരോപിച്ചു. സഹപാഠികള്ക്കൊപ്പം മെഡിക്കല് കോളേജിന് സമീപം കൊച്ചുള്ളൂരില് ഗ്രാമത്തിലെ വീടിന്റെ മുകളിലെ നില വാടകയ്ക്കെടുത്ത് താമസിച്ചു വരികയായിരുന്നു കരുണ. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് തൂങ്ങിമരിച്ച നിലയില് മൃതദേഹം കാണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
[Claude] Report 2 covers the same death of the nursing student in Thiruvananthapuram, with compatible details about the suspicion raised and the death itself.
1h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this