ക്രിക്കറ്റ് പിച്ചിൽ നിന്ന് രാഷ്ട്രീയ ഗോദയിലേക്ക് : ബിജെപിയിൽ ചേർന്ന് യുസ്വേന്ദ്ര ചഹൽ, ഒബിസി മോർച്ചയിൽ നിർണ്ണായക പദവി
Verified: 2 outlets have reported this story since Nov 21.
ന്യൂദൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ബിജെപിയിൽ ചേർന്ന ചഹലിനെ പാർട്ടിയുടെ പിന്നാക്ക വിഭാഗ സംഘടനയായ ഒബിസി മോർച്ചയുടെ പുതുക്കിയ ദേശീയ കമ്മിറ്റിയിൽ അംഗമായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒബിസി മോർച്ചയുടെ ദേശീയ ടീമിലേക്കുള്ള വിപുലമായ പുനഃസംഘടനയുടെ ഭാഗമായാണ് യുസ്വേന്ദ്ര ചഹലിനെ ഉൾപ്പെടുത്തിയത്. ദേശീയ ഒബിസി മോർച്ചയിൽ പ്രത്യേക ക്ഷണിതാവായാണ് ചഹലിന് ചുമതല നൽകിയിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നിർദ്ദേശപ്രകാരമാണ്…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
[Claude] Report 2 covers the same event, Chahal joining BJP and being named to the OBC Morcha national committee, with no conflicting facts.
1h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this