ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്
Verified: 2 outlets have reported this story since Nov 26.
പത്തനംതിട്ട : ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേർക്ക് പരിക്ക്. മലപ്പുറം തിരൂർ സ്വദേശികളായ 17 തീർത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരിൽ ഏഴ് വയസുകാരനും ഉൾപ്പെടുന്നു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. വടശ്ശേരിക്കര ഭാഗത്ത് പെരുനാട് കൂനംകരയിലായിരുന്നു അപകടം. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനം മറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എസ് പിയുടെ നേതൃത്വത്തിലുള്ള സംഘവും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 26, 2:16 PM UTCFirst report· you’re reading thisശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്janmabhumi.in ↗
- Nov 27, 3:05 AM UTC+13 hശബരിമല തീര്ത്ഥാടകരുടെ വാന് അപകടത്തില്പ്പെട്ടു; കുട്ടിയടക്കം അഞ്ചുപേര്ക്ക് പരുക്ക്suprabhaatham.com ↗
- Severity rose to medium
- Verified: a second independent outlet reported itNov 27, 3:05 AM UTC · +13 h
[Claude] Report 2 covers the same Sabarimala pilgrim van accident with five injured, including a child, adding that the van was a tempo traveller carrying 17 pilgrims from Tirur, Malappuram; it reports four in
2h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this