ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കാൻ ആരോഗ്യവകുപ്പ്; സംസ്ഥാനത്ത് സൗന്ദര്യവർധക വസ്തുക്കളുടെ തോന്നുംപടിയുള്ള വിൽപ്പന നിയന്ത്രിക്കും
Verified: 2 outlets have reported this story since Nov 24.
സംസ്ഥാനത്ത് സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പനയ്ക്കും വിതരണത്തിനും ലൈസൻസ് നിർബന്ധമാക്കാൻ ആരോഗ്യവകുപ്പ് ഒരുങ്ങുന്നു. കൂടാതെ മരുന്നുകളുടെ പാർശ്വഫലങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക ഓൺലൈൻ സംവിധാനവും വിദഗ്ധ സമിതിയും ഏർപ്പെടുത്തും.
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 24, 2:36 AM UTCFirst report· you’re reading thisലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കാൻ ആരോഗ്യവകുപ്പ്; സംസ്ഥാനത്ത് സൗന്ദര്യവർധക വസ്തുക്കളുടെ തോന്നുംപടിയുള്ള വിൽപ്പന നിയന്ത്രിക്കുംasianetnews.com ↗
- Nov 24, 2:36 AM UTC+0 minനിർമാണത്തിൽ മാത്രമല്ല ഇനി സൗന്ദര്യ വർധക വസ്ഥുക്കളുടെ വിൽപ്പനക്കും വിതരണത്തിനും ലൈസൻസ് വേണം; നിയന്ത്രണങ്ങൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ്madhyamam.com ↗
- Verified: a second independent outlet reported itNov 24, 2:36 AM UTC · +0 min
[Claude] Report 2 covers the same Kerala health department move to require licences for cosmetics sales and distribution, adding a separate drug side-effect monitoring measure that does not contradict Report 1
3h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this