അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളിൽ വൻ സൈബർ ആക്രമണം; സിഐഎ-ഒഡിഎൻഐ സംവിധാനങ്ങൾ ഹാക്ക് ചെയ്തു
Verified: 2 outlets have reported this story since Nov 25.
വാഷിങ്ടൺ: അമേരിക്കയുടെ പ്രമുഖ രഹസ്യാന്വേഷണ ഏജൻസികളായ സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്കും (സിഐഎ) നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസിനും (ഒഡിഎൻഐ) വൻ സൈബർ ആക്രമണം. രഹസ്യ സ്വഭാവമില്ലാത്ത (അൺക്ലാസിഫൈഡ്) രഹസ്യാന്വേഷണ വിവരങ്ങൾ വിശകലനം ചെയ്യാൻ ഉപയോഗിക്കുന്ന സംവിധാനങ്ങളിലാണ് നുഴഞ്ഞുകയറ്റമുണ്ടായത്. വിഷയവുമായി ബന്ധപ്പെട്ട നാല് ഉന്നത കേന്ദ്രങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഇക്കാര്യം പുറത്തുവിട്ടത്. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെടുമ്പോഴും, സൈബർ ആക്രമണത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഏജൻസിയുടെ നിർണ്ണായക പ്രവർത്തനങ്ങളെയോ രഹസ്യ സംവിധാനങ്ങളെയോ…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
Also reported by mathrubhumi.com (found in GDELT's list of news articles)
8h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this