ബിജെപി ഭരണമുളള എല്ലാ സംസ്ഥാനങ്ങളിലും ഉടന് ഏകീകൃത സിവില് കോഡ് നടപ്പിലാക്കുമെന്ന് അമിത് ഷാ, എല്ലാ മതവിഭാഗങ്ങളില്പ്പെട്ടവര്ക്കും ഒരേ നിയമം
Verified: 2 outlets have reported this story since Nov 26.
ന്യൂദല്ഹി : ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഉടന് തന്നെ ഏകീകൃത സിവില് കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ന്യൂദല്ഹിയില് ‘ഭരണഘടനാ ദിന’ പരിപാടിയില് സംസാരിക്കവെ, എല്ലാ മതവിഭാഗങ്ങളില്പ്പെട്ടവര്ക്കും ഒരേ നിയമം ബാധകമാകണമെന്ന് അദ്ദേഹം പറഞ്ഞു. ദല്ഹി ബിജെപി സംഘടിപ്പിച്ച ‘സംവിധാന് ഗൗരവ് ദിവസ്’ പരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ ശില്പ്പികള് രാഷ്ട്രനയത്തിനായുള്ള നിര്ദ്ദേശക തത്വങ്ങളില്(Directive Principles of State Policy) ഏകീകൃത സിവില് കോഡ് ഉള്പ്പെടുത്തിയിരുന്നെന്നും, മതഭേദമന്യേ എല്ലാ പൗരന്മാര്ക്കും ഒരേ…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
Also reported by evartha.in (found in GDELT's list of news articles)
9h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this