‘മിഷൻ ചക്കക്കൊമ്പൻ’ പ്രതിസന്ധിയിൽ; മയക്കുവെടി വൈകും, ആന ആനയിറങ്കൽ ഡാമിന്റെ തുരുത്തിൽ, വെല്ലുവിളിയായി നാല് കാട്ടാനകളും
Verified: 2 outlets have reported this story since Nov 25.
ഇടുക്കി: ചിന്നക്കനാലിലെ ജനവാസ മേഖലകളിൽ ഭീതി വിതയ്ക്കുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം നീളുന്നു. പുലർച്ചെ ആരംഭിച്ച ‘മിഷൻ ചക്കക്കൊമ്പൻ’ പ്രതികൂല സാഹചര്യങ്ങളെത്തുടർന്ന് ഉച്ചയ്ക്കുശേഷത്തേക്ക് മാറ്റി. ആന നിലയുറപ്പിച്ചിരിക്കുന്ന സ്ഥലം മയക്കുവെടിവയ്ക്കാൻ അനുയോജ്യമല്ലാത്തതും ജലാശയത്തിലേക്ക് വീഴാനുള്ള സാധ്യതയുമാണ് ദൗത്യത്തിന് തിരിച്ചടിയായത്. രാവിലെ എൺപത് ഏക്കർ കോളനിക്ക് സമീപമുള്ള പൊന്നുസ്വാമി എസ്റ്റേറ്റിലാണ് ദൗത്യസംഘം ചക്കക്കൊമ്പനെ കണ്ടെത്തിയത്. എന്നാൽ ഉദ്യോഗസ്ഥരെ കണ്ടതോടെ ആനയിറങ്കൽ അണക്കെട്ടിന്റെ ഭാഗത്തേക്ക് നീങ്ങിയ കൊമ്പൻ…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 25, 4:05 AM UTCFirst reportമിഷൻ ചക്കക്കൊമ്പൻ; ഡാമിനോട് ചേർന്നുള്ള മേഖലയിൽ, മയക്കു വെടിവെക്കാൻ കഴിയില്ല, ദൗത്യം ഉച്ചയ്ക്ക് ശേഷം മാറ്റിasianetnews.com ↗
- Nov 25, 7:01 AM UTC+3 h· you’re reading this‘മിഷൻ ചക്കക്കൊമ്പൻ’ പ്രതിസന്ധിയിൽ; മയക്കുവെടി വൈകും, ആന ആനയിറങ്കൽ ഡാമിന്റെ തുരുത്തിൽ, വെല്ലുവിളിയായി നാല് കാട്ടാനകളുംjanmabhumi.in ↗
- Verified: a second independent outlet reported itNov 25, 7:01 AM UTC · +3 h
[Claude] Both reports cover the same Chakkakomban tranquilization mission in Chinnakanal, delayed because the elephant is near the dam, and neither contradicts the other.
11h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this