ഈ പോക്ക് ശരിയല്ല, പരാതിയുമായി എ ഗ്രൂപ്പ് ഹൈക്കമാൻഡിന് മുന്നിൽ, പാർട്ടി സർക്കാർ ഏകോപനമില്ലെന്നും വിമർശനം
Verified: 2 outlets have reported this story since Nov 22.
പാർട്ടിയിലും നേതൃത്വത്തിലും കടുത്ത അവഗണന നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസിലെ എ ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാൻഡിനെ സമീപിച്ചു. പാർട്ടിയും സർക്കാരും തമ്മിൽ ഏകോപനമില്ലെന്നും പുതിയ കെ.പി.സി.സി അധ്യക്ഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടാണ് നേതാക്കൾ ദില്ലിയിലെത്തി പരാതി നൽകിയത്. ബെന്നി ബഹനാൻ, കെ സി ജോസഫ് , ഷാഫി പറമ്പിൽ എന്നിവരാണ് നേതാക്കളെ കണ്ടത്.
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 22, 8:14 AM UTCFirst report· you’re reading thisഈ പോക്ക് ശരിയല്ല, പരാതിയുമായി എ ഗ്രൂപ്പ് ഹൈക്കമാൻഡിന് മുന്നിൽ, പാർട്ടി സർക്കാർ ഏകോപനമില്ലെന്നും വിമർശനംasianetnews.com ↗
- Nov 22, 8:15 AM UTC+0 minപാർട്ടി-സർക്കാർ ഏകോപനമില്ലെന്ന്; മുഖ്യമന്ത്രിക്കെതിരെ ഹൈക്കമാൻഡിനെ സമീപിച്ച് എ ഗ്രൂപ്പ്madhyamam.com ↗
- Verified: a second independent outlet reported itNov 22, 8:15 AM UTC · +0 min
[Claude] Both Malayalam reports describe the same A-group complaint to the Congress high command about lack of party-government coordination and the CM, so they match and agree.
7h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this