അണ്ടർ 23 വനിതാ ട്വന്റി-20 ചാമ്പ്യൻഷിപ്പിൽ കേരളം പ്രീ-ക്വാർട്ടറിൽ കടന്നു
Verified: 2 outlets have reported this story since Nov 21.
റായ്പൂർ: അണ്ടർ 23 വനിതാ ട്വന്റി-20 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളം നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് കേരളം പ്രീ-ക്വാർട്ടറിൽ കടന്നത്. ഈ മാസം 25-ന് ഉത്തരാഖണ്ഡിനെതിരെയാണ് പ്രീ-ക്വാർട്ടർ പോരാട്ടം. മഴയെത്തുടർന്ന് ഹൈദരാബാദുമായുള്ള അവസാന മത്സരം ഉപേക്ഷിച്ചെങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി കേരളം നോക്കൗട്ടിലേക്ക് യോഗ്യത നേടുകയായിരുന്നു. മഹാരാഷ്ട്രയാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ. ബിഹാർ, മഹാരാഷ്ട്ര, കർണാടക, ഝാർഖണ്ഡ്, ഹൈദരാബാദ് എന്നീ ടീമുകളായിരുന്നു ഡി ഗ്രൂപ്പിൽ കേരളത്തിനൊപ്പം ഉണ്ടായിരുന്നത്. ഇതിൽ മഹാരാഷ്ട്രയോടും കർണാടകയോടും പരാജയപ്പെട്ടപ്പോൾ ബിഹാറിനെയും…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 21, 1:29 PM UTCFirst report· you’re reading thisഅണ്ടർ 23 വനിതാ ട്വന്റി-20 ചാമ്പ്യൻഷിപ്പിൽ കേരളം പ്രീ-ക്വാർട്ടറിൽ കടന്നുjanmabhumi.in ↗
- Nov 22, 6:33 AM UTC+17 hഅണ്ടര് 23 വനിതാ ടി20 ചാമ്പ്യന്പ്പ്: ഹൈദരാബാദിനെതിരായ മഴയെടുത്തു, കേരളം പ്രീ ക്വാര്ട്ടറില്asianetnews.com ↗
- Verified: a second independent outlet reported itNov 22, 6:33 AM UTC · +17 h
[Claude] Both reports cover Kerala's qualification to the pre-quarterfinal of the U23 women's T20 championship after the rain-abandoned Hyderabad match, with consistent details.
10h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this