രാഹുലിന് സെഞ്ച്വറി, ഗില്ലിന് നിർഭാഗ്യകരമായ മടക്കം; ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 118 റൺസ് ലീഡ്
Verified: 2 outlets have reported this story since Nov 21.
ന്യൂദൽഹി/ബെംഗളൂരു: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റിങ്ങിൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ച് ഇന്ത്യ. ഒന്നിന് 159 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ആതിഥേയർ കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 486 റൺസെന്ന ശക്തമായ നിലയിലെത്തി. ഇതോടെ ഒന്നാം ഇന്നിങ്സിൽ കിവീസിനെതിരെ 118 റൺസിന്റെ നിർണ്ണായക ലീഡ് സ്വന്തമാക്കാൻ ഇന്ത്യയ്ക്കായി. കെ.എൽ. രാഹുലിന്റെ തകർപ്പൻ സെഞ്ച്വറിയും ദേവദത്ത് പടിക്കലിന്റെ അർധസെഞ്ച്വറിയുമാണ് മൂന്നാം ദിനം ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. ന്യൂസിലൻഡ് ബൗളർമാരെ സമ്മർദ്ദത്തിലാക്കിയ…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 21, 7:13 AM UTCFirst report· you’re reading thisരാഹുലിന് സെഞ്ച്വറി, ഗില്ലിന് നിർഭാഗ്യകരമായ മടക്കം; ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 118 റൺസ് ലീഡ്janmabhumi.in ↗
- Nov 21, 9:11 AM UTC+2 h98ൽ വീണ് ഗിൽ, ചരിത്ര സെഞ്ച്വറിയുമായി രാഹുൽ; 500 റൺസിലേക്ക് ഇന്ത്യ, ലീഡ് 118madhyamam.com ↗
- Verified: a second independent outlet reported itNov 21, 9:11 AM UTC · +2 h
[Claude] Report 2 covers the same India vs New Zealand Test day with Rahul's century, Gill's dismissal and the 118-run lead, so it matches Report 1 and gives no conflicting facts.
1h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this