'അങ്ങനെയെങ്കിൽ കോൺഗ്രസ് ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടുവെന്ന് പറയാനാകുമോ'? ന്യായീകരണവുമായി കനിമൊഴി
Verified: 2 outlets have reported this story since Nov 29.
മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണച്ചതിൽ ന്യായീകരണവുമായി ഡിഎംകെ നേതാവ് കനിമൊഴി രംഗത്ത്. ഒരു ബില്ലിനെ പിന്തുണയ്ക്കുന്നത് ബിജെപിയുമായുള്ള സഖ്യമല്ലെന്ന് അവർ വ്യക്തമാക്കി. പുതിയ നിർദേശപ്രകാരം തമിഴ്നാടിന്റെ പാർലമെന്ററി പ്രാതിനിധ്യം നഷ്ടപ്പെടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 29, 3:44 AM UTCFirst report· you’re reading this'അങ്ങനെയെങ്കിൽ കോൺഗ്രസ് ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടുവെന്ന് പറയാനാകുമോ'? ന്യായീകരണവുമായി കനിമൊഴിasianetnews.com ↗
- Nov 29, 4:43 AM UTC+59 minബിജെപിയുമായുള്ള സഖ്യമല്ല, ഡിഎംകെ ബില്ലിനെ പിന്തുണക്കുന്നത് തമിഴ്നാടിന്റെ താൽപര്യം മുൻനിർത്തി മാത്രം: കനിമൊഴിmadhyamam.com ↗
- Verified: a second independent outlet reported itNov 29, 4:43 AM UTC · +59 min
[Claude] Report 2 covers Kanimozhi's defence of DMK's support for the delimitation bill, the same event as Report 1, and nothing in it contradicts Report 1.
3h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this