Skip to main content
low geopoliticsVERIFIED

‘നുണ പറയുന്നതിൽ രാഹുല്‍ ഗാന്ധിക്ക് സൂപ്പർ പിഎച്ച്ഡി’: മണ്ഡല പുനർനിർണയ വിഷയത്തിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ രവിശങ്കര്‍ പ്രസാദ്

Verified: 5 outlets have reported this story since Nov 28.

🕐 51m ago·5 outlets

ന്യൂദല്‍ഹി:നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ നേടിയ വ്യക്തിയാണ് രാഹുൽ ഗാന്ധിയെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ്. ഗാന്ധിയും കോൺഗ്രസും സ്ത്രീവിരുദ്ധരാണെന്നും, കേന്ദ്രസർക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവർ പതിവാക്കിയിരിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. ‘വോട്ട് ചോരി’ ആരോപണം വീണ്ടും ഉന്നയിക്കുകയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘നിയമവിരുദ്ധനായ പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിക്കുകയും ചെയ്‌ത രാഹുൽ ഗാന്ധി ആദ്യം രാജിവെക്കാന്‍ തയ്യാറാവണം. കാരണം വോട്ട് ചോരി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 2024ലാണ് രാഹുല്‍ ഗാന്ധിയും ജയിച്ച് എംപി ആയത്. ഇതില്‍ വിയോജിപ്പുണ്ടെങ്കില്‍…

How sure are we

✓ Verified · 5 outlets

Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.

How we count · Check a link someone shared

Who reported it

This report
View original source →
This report links 2 of the story's 5 outlets
The story so far · 21 reports · ✓ Verified Nov 28, 6:47 AM UTC
  1. Nov 28, 4:46 AM UTCFirst report
    മണ്ഡല പുനർനിർണയ ബിൽ: പഴുതടച്ച നീക്കങ്ങളുമായി ഇന്ത്യാ സഖ്യം; എം.പിമാരെ ഞായറാഴ്ച ഡൽഹിയിൽ എത്തിക്കും, ഡി.എം.കെയോട് പരസ്യ അഭ്യർഥന നടത്തുംmadhyamam.com ↗
  2. Nov 28, 5:43 AM UTC+57 min
    മണ്ഡലപുനർനിർണയ ബിൽ: കേരളത്തിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 30 ആകും, ബിജെപി തൂത്തുവാരുമോ?manoramaonline.com ↗
  3. Nov 28, 5:43 AM UTC+57 min
    ഇൻഡ്യാ സഖ്യത്തിന് തിരിച്ചടി; ഡി.എം.കെ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണച്ചേക്കും‍?: സൂചന നൽകി നേതാക്കൾmadhyamam.com (again) ↗
  4. Nov 28, 5:01 PM UTC+12 h
    സീറ്റുകൾ 50% കൂടും, 2051 വരെ മാറ്റമില്ല; ദക്ഷിണേന്ത്യയുടെ ആശങ്കകൾക്ക് ‌ മറുപടിയുണ്ടോ? പുതിയ മണ്ഡല പുനർനിർണയ ബില്ലിന്റെ കാതലറിയാംmanoramaonline.com (again) ↗
  5. Nov 28, 5:01 PM UTC+12 h
    ‘ജനാധിപത്യത്തിന്‍റെ ആത്മാവിനുവേണ്ടിയുള്ള പോരാട്ടം...’; മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണച്ച ഡിഎംകെയോട് രാഹുൽ ഗാന്ധിmadhyamam.com (again) ↗
  6. Nov 28, 5:01 PM UTC+12 h
    മണ്ഡല പുനർനിർണയ ബിൽ; ഡി.എം.കെ നിലപാട് പുനഃപരിശോധിക്കണമെന്ന് രാഹുൽ ഗാന്ധിmadhyamam.com (again) ↗
  7. Nov 28, 6:29 PM UTC+14 h· you’re reading this
    ‘നുണ പറയുന്നതിൽ രാഹുല്‍ ഗാന്ധിക്ക് സൂപ്പർ പിഎച്ച്ഡി’: മണ്ഡല പുനർനിർണയ വിഷയത്തിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ രവിശങ്കര്‍ പ്രസാദ്janmabhumi.in (again) ↗
Verification Log

No verification data yet

Checks run automatically as new sources are ingested.

Discussion (0)

Sign in to join the discussion

No discussion yet — be the first to add context.

Reliability
71%

High · How we score this

Risk Score
low risk