ഉത്തർപ്രദേശ് സീറ്റ് വിഭജനം; യുപിയിൽ 130 സീറ്റ് വേണമെന്ന് കോൺഗ്രസ്, 40 കൂടിയാൽ 60 സീറ്റെന്ന് എസ്‍പി; ഇന്നും ചർച്ച തുടരും
Verified: 2 outlets have reported this story since Nov 23.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് - സമാജ്‌വാദി പാർട്ടി സീറ്റ് വിഭജനത്തിൽ അന്തിമ ധാരണയായില്ല. കോൺഗ്രസ് 130 സീറ്റുകൾ ആവശ്യപ്പെട്ടപ്പോൾ പരമാവധി 60 സീറ്റുകൾ മാത്രമേ നൽകാനാകൂ എന്ന നിലപാടിലാണ് എസ്പി. അമേഠി, റായ്ബറേലി മേഖലകളിലെ സീറ്റുകൾക്കായുള്ള കോൺഗ്രസിന്റെ കടുംപിടുത്തം സഖ്യത്തിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 23, 8:33 AM UTCFirst reportയുപിയിൽ 60 എ ഗ്രേഡ് സീറ്റുകൾ വേണമെന്ന് കോൺഗ്രസ്; ‘എണ്ണത്തിലല്ല, വിജയത്തിലാണ് കാര്യം’, ഉപാധികളുമായി എസ്‌പിmanoramaonline.com ↗
- Nov 24, 4:18 AM UTC+20 h· you’re reading thisഉത്തർപ്രദേശ് സീറ്റ് വിഭജനം; യുപിയിൽ 130 സീറ്റ് വേണമെന്ന് കോൺഗ്രസ്, 40 കൂടിയാൽ 60 സീറ്റെന്ന് എസ്‍പി; ഇന്നും ചർച്ച തുടരുംasianetnews.com ↗
- Verified: a second independent outlet reported itNov 24, 4:18 AM UTC · +20 h
[Claude] Report 2 covers the same UP Congress–SP seat-sharing negotiation, with Congress demanding 60 A-grade seats and SP setting conditions, which doesn't contradict Report 1's account.
1d agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this