‘റിയാദിലെ ഹൂത്തി ആക്രമണം സൗദി അറേബ്യയുടെ പരമാധികാരത്തെ ലംഘിക്കുന്നു’ : ആക്രമണത്തെ അപലപിച്ച് ഇന്ത്യ , പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കും
Verified: 4 outlets have reported this story since Nov 25.
ന്യൂദൽഹി: കഴിഞ്ഞ ദിവസം സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് ടവേഴ്സിനു നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. തുടർന്ന് ബുധനാഴ്ച വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഒരു പ്രസ്താവന ഇറക്കി. ഇത് അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് വിശേഷിപ്പിക്കുകയും രണ്ട് ഇന്ത്യക്കാർക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കുകയും ചെയ്തു. സൗദി അറേബ്യയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ കാര്യത്തിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ടവറിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു “നവംബർ 24 ന് റിയാദിലെ സാമ്പത്തിക ജില്ലയിലെ ടവറുകൾക്ക് നേരെയുണ്ടായ…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
No verification data yet
Checks run automatically as new sources are ingested.
Score bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
Very high · How we score this