തൃശൂര്‍ മാജിക് എഫ് സിയെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി തിരുവനന്തപുരം കൊമ്പന്‍സ് സെമിയില്‍
Verified: 2 outlets have reported this story since Nov 28.
ഒടുവില്‍ കൊമ്പുകുലുക്കി തിരുവനന്തപുരം കൊമ്പന്‍സ് എഫ് സി സൂപ്പര്‍ ലീഗ് കേരള സെമി ഫൈനലില്‍. ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ് സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച കൊമ്പന്‍സ് അവസാന സ്ഥാനക്കാരായാണ് സെമി ടിക്കറ്റെടുത്തത്.
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
[Claude] Report 2 covers the same match, Thiruvananthapuram Kombans beating Thrissur Magic FC 3-0 to reach the Super League Kerala semifinal, and does not contradict Report 1.
20h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this