സര്ക്കാരിന് തിരിച്ചടി, മയില്പ്പീലി യംഗ് സ്കോളര്ഷിപ്പ് പരീക്ഷ നടത്താമെന്ന് ഹൈക്കോടതി
Verified: 2 outlets have reported this story since Nov 20.
കൊച്ചി: മയില്പ്പീലി യംഗ് സ്കോളര്ഷിപ്പ് പരീക്ഷ നടത്താന് ഹൈക്കോടതി അനുമതി. ജില്ലാതല പരീക്ഷകള് നടത്താനാണ് അനുമതി നല്കിയത്.എന്നാല് ഫലം പ്രഖ്യാപിക്കാനോ സംസ്ഥാനതല പരീക്ഷ നടത്താനോ അനുമതി നല്കിയിട്ടില്ല.ദേശീയ അധ്യാപക പരിഷത്താണ് ഇക്കാര്യത്തില് ഹൈക്കോടതിയെ സമീപിച്ചത്. നവംബര് 14നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര് നല്കിയ അനുമതി ഉത്തരവ് പിന്വലിച്ചുകൊണ്ട് സര്ക്കാരിന്റെ മറ്റൊരു തീരുമാനം വന്നത്. മയില്പ്പീലി യംഗ് സ്കോളര്ഷിപ്പ് പരീക്ഷ നടത്താനുളള അനുമതി സന്തോഷകരമാണെന്ന് ദേശീയ അധ്യാപക പരിഷത് സംസ്ഥാന ജനറല് സെക്രട്ടറി ടി അനൂപ് കുമാര് പറഞ്ഞു.അധ്യാപക പരിഷത്…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 20, 2:30 PM UTCFirst reportയങ് സ്കോളർ പരീക്ഷ നടത്താൻ ഹൈക്കോടതി അനുമതി; പരീക്ഷാ ഫലം പ്രഖ്യാപിക്കരുത്manoramaonline.com ↗
- Nov 20, 2:31 PM UTC+0 min· you’re reading thisസര്ക്കാരിന് തിരിച്ചടി, മയില്പ്പീലി യംഗ് സ്കോളര്ഷിപ്പ് പരീക്ഷ നടത്താമെന്ന് ഹൈക്കോടതിjanmabhumi.in ↗
- Verified: a second independent outlet reported itNov 20, 2:31 PM UTC · +1 min
No verification data yet
Checks run automatically as new sources are ingested.
Score bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this