രാഹുല് മാങ്കൂട്ടത്തിലിനെതിരായ രണ്ടു ബലാത്സംഗ കേസുകളിൽ കുറ്റപത്രം തയ്യാറായി
Verified: 2 outlets have reported this story since Nov 21.
പത്തനംതിട്ട: മുൻ എംഎൽഎ യും യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കരട് കുറ്റപത്രം തയ്യാറാക്കി. ബലാത്സംഗം, ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിയമോപദേശം ലഭിച്ചശേഷം അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. കേസുകളിലെ അന്വേഷണം പൂർത്തിയായതായി എസ്ഐടി അറിയിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയതിനെ തുടർന്ന് ജി. പൂങ്കുഴലി എസ്ഐടി ചുമതല ഒഴിഞ്ഞിരുന്നു. കുറ്റപത്രം തയ്യാറായ സാഹചര്യത്തിൽ പകരം മറ്റൊരാൾക്ക് അന്വേഷണച്ചുമതല നൽകേണ്ടതില്ലെന്നാണ് പൊലീസിന്റെ…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 21, 5:24 AM UTCFirst report· you’re reading thisരാഹുല് മാങ്കൂട്ടത്തിലിനെതിരായ രണ്ടു ബലാത്സംഗ കേസുകളിൽ കുറ്റപത്രം തയ്യാറായിjanmabhumi.in ↗
- Nov 21, 7:13 AM UTC+2 hരാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസ്; രണ്ട് കുറ്റപത്രങ്ങൾ വൈകാതെ സമർപ്പിക്കും, നിയമോപദേശം തേടി എസ്ഐടിasianetnews.com ↗
- Verified: a second independent outlet reported itNov 21, 7:13 AM UTC · +2 h
[Claude] Report 2 covers the same SIT charge-sheet development in the Rahul Mankootathil rape cases as Report 1, adding that draft charge sheets are ready, with no conflicting facts.
29m agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this