Skip to main content
low geopoliticsVERIFIED

കെഎഎസ് ചട്ടങ്ങൾ സർക്കാർ പൊളിച്ചെഴുതുന്നു; ഒഴിവുകൾ മാറ്റിവെക്കണമെന്ന വ്യവസ്ഥ മാറ്റും, 8 വർഷം കഴിഞ്ഞാൽ ഐഎഎസിനും പരി​ഗണിക്കില്ല

Verified: 2 outlets have reported this story since Nov 22.

🕐 1d ago·2 outlets

29 വകുപ്പുകളിലെ ഒഴിവുകൾ മാറ്റിവെക്കണമെന്ന പ്രധാനചട്ടം ഒഴിവാക്കും. ഈ വകുപ്പുകളിലെ 10% രണ്ടാം ഗസറ്റഡ് തസ്തികകൾ കെഎഎസിന് മാറ്റിവെക്കണമെന്നായിരുന്നു ചട്ടം. ഇതാണ് ഒഴിവാക്കുന്നത്. ഇനി ഏത് തസ്തികയിൽ നിയമിക്കണമെന്നത് സർക്കാരിന് തീരുമാനിക്കാം.

How sure are we

✓ Verified · 2 outlets

Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.

How we count · Check a link someone shared

Who reported it

The story so far · 2 reports · ✓ Verified Nov 22, 12:46 PM UTC
  1. Nov 22, 9:27 AM UTCFirst report· you’re reading this
    കെഎഎസ് ചട്ടങ്ങൾ സർക്കാർ പൊളിച്ചെഴുതുന്നു; ഒഴിവുകൾ മാറ്റിവെക്കണമെന്ന വ്യവസ്ഥ മാറ്റും, 8 വർഷം കഴിഞ്ഞാൽ ഐഎഎസിനും പരി​ഗണിക്കില്ലasianetnews.com ↗
  2. Nov 22, 12:46 PM UTC+3 h
    കെഎഎസില്‍ അടിമുടി മാറ്റം, ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്ന കരട് വിജ്ഞാപനം പുറത്തിറക്കി, 8 വര്‍ഷം പൂര്‍ത്തിയാക്കാലും ഐഎഎസിനു പരിഗണിക്കില്ലjanmabhumi.in ↗
  3. Verified: a second independent outlet reported itNov 22, 12:46 PM UTC · +3 h
Verification Log

No verification data yet

Checks run automatically as new sources are ingested.

Discussion (0)

Sign in to join the discussion

No discussion yet — be the first to add context.

Reliability
77%

High · How we score this

Risk Score
low risk