തളം വയ്ക്കണം ; ‘നെല്ലിക്കാത്തളം’ ഒരുക്കാൻ ഉണ്ണിത്താന് കൊറിയറിൽ നെല്ലിക്ക അയച്ച് കോൺഗ്രസ് പ്രവർത്തകർ
Verified: 3 outlets have reported this story since Nov 26.
പാലക്കാട് : എംപി ഷാഫി പറമ്പിലിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ പ്രതിഷേധവുമായി പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ. “നെല്ലിക്കാത്തളം ഒരുക്കണം” എന്ന പരിഹാസ സന്ദേശത്തോടൊപ്പം കൊറിയർ വഴി നെല്ലിക്ക അയച്ചുനൽകിയാണ് വണ്ടാഴി പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.ഇന്ന് രാവിലെയാണ് എംപിക്ക് കൊറിയർ വഴി നെല്ലിക്ക അയച്ചത്. കോൺഗ്രസിനുള്ളിൽ നേതാക്കൾ തമ്മിലുള്ള വാക്പോര് രൂക്ഷമായ സാഹചര്യത്തിലാണ് പാലക്കാട്ടെ പ്രവർത്തകർ പ്രതീകാത്മക പ്രതിഷേധവുമായി രംഗത്തെത്തിയത്. ഷാഫി പറമ്പിൽ ‘എ’ ഗ്രൂപ്പുകാരനല്ലെന്നും അങ്ങനെയാണെങ്കിൽ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നുമുള്ള…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
[Claude] Reports 2 and 3 describe the same Congress workers sending gooseberries to Unnithan in protest, with consistent details, and Report 3 adds context about Shafi Parambil's remarks.
5h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
Very high · How we score this