കണ്ണൂര് സെന്ട്രല് ജയിലില് തടവുകാരന്റെ കാല് കമ്പിപ്പാര കൊണ്ട് അടിച്ചു തകര്ത്തു, ആശുപത്രിയില്
Verified: 2 outlets have reported this story since Nov 28.
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന് സഹതടവുകാരുടെ ആക്രമണത്തിൽ പരിക്കേറ്റു.ബ്ലോക്കിലെ എട്ടാം നമ്പർ മുറിയിലെ തടവുകാരനായ എം.പി. വിനോദനാണ് (42) പരിക്കേറ്റത്.കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റാണ് വിനോദന് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാവിലെ 10.30 നാണ് സംഭവം. വിനോദിന്റെ കാലിന്റെ എല്ലുകള് പൊട്ടുകയും മുട്ടിന് പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. സഹതടവുകാരായ അബ്ദുൽ ജബ്ബാർ, അർഷാദ് എന്നിവരാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ജയിൽ അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കണ്ണൂർ…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 28, 4:46 AM UTCFirst report· you’re reading thisകണ്ണൂര് സെന്ട്രല് ജയിലില് തടവുകാരന്റെ കാല് കമ്പിപ്പാര കൊണ്ട് അടിച്ചു തകര്ത്തു, ആശുപത്രിയില്janmabhumi.in ↗
- Nov 28, 7:38 AM UTC+3 hകണ്ണൂര് സെന്ട്രല് ജയിലില് സഹതടവുകാരന് നേരെ ക്രൂരമര്ദനം; കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ് കാലിന്റെ എല്ലുകള് തകര്ന്നുsuprabhaatham.com ↗
- Verified: a second independent outlet reported itNov 28, 7:38 AM UTC · +3 h
[Claude] Report 2 describes the same Kannur Central Jail attack on a fellow inmate with an iron rod, with consistent details about the leg injury and hospitalization.
16h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this