Skip to main content
low geopoliticsVERIFIED

രാഷ്‌ട്രപതി ദ്രൗപദി മുർമു കേരളത്തിൽ; കാലടിയിൽ ദർശനം നടത്തി, ഗുരുവായൂരിലും എത്തും

Verified: 2 outlets have reported this story since Nov 27.

📍 Kerala, IN·🕐 20h ago·2 outlets

കൊച്ചി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി. രാവിലെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ രാഷ്‌ട്രപതിയെ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽനിന്ന് നേരെ ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലെത്തിയ രാഷ്‌ട്രപതി ക്ഷേത്രദർശനം നടത്തി. തുടർന്ന് തൃശ്ശൂരിലെ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന വൈദ്യരത്നം ആയുർവേദ കോളേജിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം രാഷ്‌ട്രപതി നിർവഹിക്കും. പിന്നീട് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി ദർശനം നടത്തും. വെള്ളിയാഴ്‌ച രാത്രി കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ തങ്ങുന്ന രാഷ്‌ട്രപതി,…

How sure are we

✓ Verified · 2 outlets

Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.

How we count · Check a link someone shared

Who reported it

The story so far · 2 reports · ✓ Verified Nov 27, 10:27 AM UTC
  1. Nov 27, 7:04 AM UTCFirst report· you’re reading this
    രാഷ്‌ട്രപതി ദ്രൗപദി മുർമു കേരളത്തിൽ; കാലടിയിൽ ദർശനം നടത്തി, ഗുരുവായൂരിലും എത്തുംjanmabhumi.in ↗
  2. Nov 27, 10:27 AM UTC+3 h
    രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിൽ, മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചുasianetnews.com ↗
  3. Verified: a second independent outlet reported itNov 27, 10:27 AM UTC · +3 h
Location
Verification Log1
cross checkconfirmed90%

[Claude] Report 2 covers the same event: the President's two-day Kerala visit and her reception by the Chief Minister and Governor at Kochi airport, with extra detail about the Kalady visit and Guruvayur trip.

17h ago
Powered by WorldPulse Verification Engine
Discussion (0)

Sign in to join the discussion

No discussion yet — be the first to add context.

Reliability
72%

High · How we score this

Risk Score
low risk