ഇടുക്കി :പൊന്മുടി ഡാമില് കുളിക്കാനിറങ്ങിയ 2 വിദ്യാര്ത്ഥികളെ കാണാതായി
Verified: 4 outlets have reported this story since Nov 28.
ഇടുക്കി:പൊന്മുടി ഡാമില് കുളിക്കാനിറങ്ങിയ രണ്ട് ആണ്കുട്ടികളെ കാണാതായി.ഒന്പതാം ക്ലാസ് വിദ്യാര്ത്ഥികളായ പണിക്കന്കുടി ചിറയില് സന്തോഷിന്റെ മകന് ക്രിസ്റ്റോ (14), തിങ്കള്ക്കാട് പറയക്കന് ബ്രിജേഷിന്റെ മകന് അരുണ് ടി.പി (14) എന്നിവരെയാണ് കാണാതായത്. ശനിയാഴ്ച രാവിലെ മരക്കാനത്തുള്ള മണലേല് വീട്ടില് നടന്ന കെട്ടുനിറ ചടങ്ങില് പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. ഉച്ചയോടെ പൊന്മുടി ഡാമില് കുളിക്കുന്നതിനായി ഇറങ്ങിയ കുട്ടികളെ പിന്നീട് കാണാതായി. വൈകുന്നേരത്തോടെയാണ് കുട്ടികളെ കാണാതായ വിവരം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഡാമില് തെരച്ചില് ആരംഭിച്ചിട്ടുണ്ട്. പൊലീസും…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 28, 3:32 PM UTCFirst reportപൊന്മുടി ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായിasianetnews.com ↗
- Verified: a second independent outlet reported itNov 28, 4:37 PM UTC · +1 h
- Nov 28, 5:01 PM UTC+1 h· you’re reading thisഇടുക്കി :പൊന്മുടി ഡാമില് കുളിക്കാനിറങ്ങിയ 2 വിദ്യാര്ത്ഥികളെ കാണാതായിjanmabhumi.in ↗
- Nov 28, 11:39 PM UTC+8 hപൊൻമുടി അണക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതംsuprabhaatham.com ↗
- Severity rose to medium
No verification data yet
Checks run automatically as new sources are ingested.
Score bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
Very high · How we score this