പന്തീരാങ്കാവില് കണ്ടെത്തിയ ആയിരത്തോളം വോട്ടര് ഐഡി കാര്ഡുകള് ഇലക്ഷന് വിഭാഗത്തിനു കൈമാറി
Verified: 3 outlets have reported this story since Nov 28.
കോഴിക്കോട് : പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിന് സമീപം സ്വകാര്യ പുരയിടത്തില് ചാക്കില് കെട്ടി കുഴിച്ചിട്ട നിലയില് കണ്ടെത്തിയ ആയിരത്തോളം ഇലക്ഷന് വോട്ടര് ഐഡി കാര്ഡുകള് തുടര്നടപടികള് പൂര്ത്തിയാക്കി ഇലക്ഷന് വിഭാഗത്തിന് കൈമാറി. പുരയിടത്തിന്റെ ചുറ്റുമതില് ഇടിഞ്ഞുവീണപ്പോഴാണ് കാര്ഡുകള് ശ്രദ്ധയില്പ്പെട്ടത്. പന്തീരാങ്കാവ് , ഒളവണ്ണ ബൂത്തുകളിലെ വോട്ടര്മാരുടേതാണ് കാര്ഡുകള്. 2015 വരെ ഉപയോഗത്തിലുണ്ടായിരുന്ന പഴയ വോട്ടര് ഐഡി കാര്ഡുകളാണിതെന്നും പുതിയവ വിതരണം ചെയ്തപ്പോള് തിരിച്ചെടുത്തവയാകാമെന്നുമാണ് നിഗമനം. പന്തീരാങ്കാവ് വില്ലേജ് ഓഫീസര് , സബ് ഇന്സ്പെക്ടര് എന്നിവരുടെ നേതൃത്വത്തില്…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 28, 2:03 PM UTCFirst reportപന്തീരാങ്കാവിൽ കുഴിച്ചിട്ട നിലയിൽ വോട്ടർ ഐ.ഡി കാർഡുകൾ; ജില്ലാ ഭരണകൂടത്തിന് കൈമാറുംmadhyamam.com ↗
- Nov 28, 3:32 PM UTC+1 h· you’re reading thisപന്തീരാങ്കാവില് കണ്ടെത്തിയ ആയിരത്തോളം വോട്ടര് ഐഡി കാര്ഡുകള് ഇലക്ഷന് വിഭാഗത്തിനു കൈമാറിjanmabhumi.in ↗
- Verified: a second independent outlet reported itNov 28, 3:32 PM UTC · +1 h
- Nov 28, 11:39 PM UTC+10 hകോഴിക്കോട് പന്തീരാങ്കാവില് വോട്ടര് ഐഡികള് ചാക്കില് കെട്ടി ഉപേക്ഷിച്ച നിലയില്; കണ്ടെത്തിയത് 926 കാര്ഡുകള്suprabhaatham.com ↗
No verification data yet
Checks run automatically as new sources are ingested.
Score bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
Very high · How we score this