Skip to main content
low geopoliticsVERIFIED

'മകൾ സുപ്രിയ സുലെയെ മുഖ്യമന്ത്രിയാക്കണം'; ആവശ്യമുന്നയിച്ച് ശരദ് പവാർ; ചർച്ചകൾ സജീവം, ബിജെപിക്കെതിരേ സമരം വേണ്ടെന്നും നിർദേശം

Verified: 2 outlets have reported this story since Nov 24.

🕐 1h ago·2 outlets

നിലവിൽ എൻഡിഎയുടെ ഭാഗമായ എൻസിപിയുമായി ലയിച്ചോ അല്ലെങ്കിൽ എൻഡിഎ മുന്നണിയായ മഹായുതി സഖ്യത്തിലെ നാലാമത്തെ പാർട്ടിയായോ ശരദ് പവാർ വിഭാഗത്തെ മുന്നണിയിൽ എത്തിക്കാനാണ് നീക്കം. പാർലമെന്റിൽ മണ്ഡല പുനർനിർണയ ബിൽ, വനിതാ സംവരണ ബിൽ എന്നിവയിൽ എൻസിപി(എസ്പി)യുടെ പിന്തുണ ഉറപ്പാക്കാനുള്ള ചർച്ചകളാണ് അണിയറയിൽ നടക്കുന്നത്.

How sure are we

✓ Verified · 2 outlets

Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.

How we count · Check a link someone shared

Who reported it

The story so far · 2 reports · ✓ Verified Nov 24, 5:20 AM UTC
  1. Nov 24, 5:19 AM UTCFirst report· you’re reading this
    'മകൾ സുപ്രിയ സുലെയെ മുഖ്യമന്ത്രിയാക്കണം'; ആവശ്യമുന്നയിച്ച് ശരദ് പവാർ; ചർച്ചകൾ സജീവം, ബിജെപിക്കെതിരേ സമരം വേണ്ടെന്നും നിർദേശംasianetnews.com ↗
  2. Nov 24, 5:20 AM UTC+1 min
    സുപ്രിയ സുലെയെ മുഖ്യമന്ത്രിയാക്കണം; ബി.ജെ.പിയോട് ശരദ് പവാർ ആവശ്യമുന്നയിച്ചെന്ന് റിപ്പോർട്ട്madhyamam.com ↗
  3. Verified: a second independent outlet reported itNov 24, 5:20 AM UTC · +1 min
Verification Log1
cross checkconfirmed90%

[Claude] Report 2 covers the same reported demand by Sharad Pawar that Supriya Sule be made chief minister, with added follow-up details about NDA alliance talks, and does not contradict Report 1.

1h ago
Powered by WorldPulse Verification Engine
Discussion (0)

Sign in to join the discussion

No discussion yet — be the first to add context.

Reliability
77%

High · How we score this

Risk Score
low risk