സ്കൂളിൽ സഹപാഠിക്ക് നേരെ വെടിയുതിർത്ത വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി; തോക്ക് പ്രവർത്തനക്ഷമമെന്ന് കണ്ടെത്തൽ
Verified: 5 outlets have reported this story since Nov 26.
പാലക്കാട്: തൃത്താല പരുതൂർ ഹയർസെക്കൻഡറി സ്കൂളിൽ തോക്കുമായെത്തി സഹപാഠിക്കു നേരെ വെടിയുതിർത്ത ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. ഡിസംബർ അഞ്ചുവരെ കോഴിക്കോട് വെള്ളിമാടിക്കുന്നിലെ ജുവനൈൽ ഹോമിൽ പാർപ്പിക്കാനാണ് പാലക്കാട് ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവിട്ടത്. തൃത്താല പോലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച അർധരാത്രിയോടെ വിദ്യാർത്ഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് ജുവനൈൽ ഹോമിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. പരിക്കേറ്റ സഹപാഠിയുടെ ശരീരത്തിൽ തറച്ച വെടിയുണ്ട കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് തൃത്താല…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 26, 2:19 AM UTCFirst reportക്ലാസ് മുറിയിലെ വെടിവയ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസ്; തോക്കിന്റെ ഉറവിടം തേടി പൊലീസ്manoramaonline.com ↗
- Nov 26, 6:38 AM UTC+4 hപരതൂർ സ്കൂളിലെ വെടിവെപ്പ് കേസ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി, വെടിയേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരംasianetnews.com ↗
- Verified: a second independent outlet reported itNov 26, 6:38 AM UTC · +4 h
- Nov 26, 6:38 AM UTC+4 hസ്കൂളിൽ വെടിവെപ്പ്: ഒമ്പതാം ക്ലാസുകാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റിmadhyamam.com ↗
- Nov 26, 9:21 AM UTC+7 h· you’re reading thisസ്കൂളിൽ സഹപാഠിക്ക് നേരെ വെടിയുതിർത്ത വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി; തോക്ക് പ്രവർത്തനക്ഷമമെന്ന് കണ്ടെത്തൽjanmabhumi.in ↗
- Nov 26, 6:04 PM UTC+16 hക്ലാസ്മുറിയില് വച്ച് വെടിയേറ്റ സംഭവം: വിദ്യാര്ഥിയുടെ ആരോഗ്യനില തൃപ്തികരംsuprabhaatham.com ↗
- Nov 26, 6:04 PM UTC+16 hക്ലാസ്മുറിയില് വെടിയേറ്റ സംഭവം: വിദ്യാര്ഥിയുടെ മാതാവിനെതിരെ കേസെടുത്തു, കുട്ടിയെ ജുവനൈല് ഹോമിലേക്ക് മാറ്റിsuprabhaatham.com (again) ↗
[Claude] Both reports cover the same Paripur school shooting case and the transfer of the ninth-grade student to the juvenile home, with no conflicting facts.
8h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
Very high · How we score this