Skip to main content
low geopoliticsVERIFIED

സ്‌കൂളില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് 25.5 പവന്‍ തട്ടിയെടുത്ത കേസില്‍ മൂത്തകുന്നം സ്വദേശിനി അറസ്റ്റില്‍

Verified: 2 outlets have reported this story since Nov 25.

📍 Kochi, IN·🕐 6h ago·2 outlets

കൊച്ചി: സ്‌കൂളില്‍ അധ്യാപികയായി ജോലി വാഗ്‌ദാനം ചെയ്‌ത് 25.5 പവന്‍ തട്ടിയെടുത്ത കേസില്‍ സ്ത്രീ അറസ്റ്റില്‍. മൂത്തകുന്നം ചെട്ടിക്കാട് കുറുപ്പശ്ശേരിയില്‍ ധന്യ (46)യെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്‌തത്. അധ്യാപികയായി ജോലി വാഗ്‌ദാനം ചെയ്‌ത് ചെട്ടിക്കാട് സ്വദേശിനിയില്‍ നിന്ന് 2024 മുതല്‍ പലപ്പോഴായി 25.5 പവന്‍ സ്വര്‍ണം വാങ്ങിയെടുത്ത ശേഷം ജോലിയോ സ്വര്‍ണമോ നല്‍കാതെ കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വടക്കന്‍ പറവൂര്‍, വടക്കേക്കര, ചെങ്ങമനാട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് കേസുകളില്‍ പ്രതിയാണ് ധന്യ. ഇവരെ കോടതിയില്‍…

How sure are we

✓ Verified · 2 outlets

Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.

How we count · Check a link someone shared

Who reported it

The story so far · 2 reports · ✓ Verified Nov 25, 7:46 PM UTC
  1. Nov 25, 7:46 PM UTCFirst report· you’re reading this
    സ്‌കൂളില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് 25.5 പവന്‍ തട്ടിയെടുത്ത കേസില്‍ മൂത്തകുന്നം സ്വദേശിനി അറസ്റ്റില്‍janmabhumi.in ↗
  2. Nov 25, 7:46 PM UTC+1 min
    അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 25.5 പവൻ സ്വർണം കവർന്നു; യുവതി അറസ്റ്റിൽmanoramaonline.com ↗
  3. Verified: a second independent outlet reported itNov 25, 7:46 PM UTC · +1 min
Location
Verification Log

No verification data yet

Checks run automatically as new sources are ingested.

Discussion (0)

Sign in to join the discussion

No discussion yet — be the first to add context.

Reliability
72%

High · How we score this

Risk Score
low risk