പന്തില് ഉമിനീര് ഉപയോഗിക്കാനുള്ള വിലക്ക് നീക്കണം: ശുഭ്മന് ഗില്
Verified: 2 outlets have reported this story since Nov 23.
വെല്ലിംഗ്ടണ്: ക്രിക്കറ്റ് പന്തില് തിളക്കം നിലനിര്ത്താന് ഉമിനീര് (സലൈവ) ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്ന ആവശ്യവുമായി ഭാരത ടെസ്റ്റ് നായകന് ശുഭ്മന് ഗില്. കോവിഡ്19 വ്യാപനത്തെത്തുടര്ന്ന് ആറ് വര്ഷം മുന്പ് ഏര്പ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുന്നതില് അര്ത്ഥമില്ലെന്ന് ഗില് വ്യക്തമാക്കി. ന്യൂസിലന്ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില് അവസാനിച്ചതിന് ശേഷം നടത്തിയ വാര്ത്താസമ്മേളനത്തിലായിരുന്നു 27കാരനായ നായകന്റെ പ്രതികരണം. ‘പന്തില് തിളക്കം വരുത്താന് ഉമിനീര് ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ് ഇപ്പോഴും അനുവദിക്കാത്തതെന്ന് എനിക്കറിയില്ല. കോവിഡ് മഹാമാരി കഴിഞ്ഞിട്ട്…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 23, 9:46 PM UTCFirst reportപന്ത് മിനുക്കാൻ ഉമിനീർ ഉപയോഗിച്ചാൽ എന്താണ് പ്രശ്നം?ഐസിസിയോട് ചോദ്യവുമായി ശുഭ്മൻ ഗിൽmadhyamam.com ↗
- Nov 24, 4:18 AM UTC+7 h· you’re reading thisപന്തില് ഉമിനീര് ഉപയോഗിക്കാനുള്ള വിലക്ക് നീക്കണം: ശുഭ്മന് ഗില്janmabhumi.in ↗
- Verified: a second independent outlet reported itNov 24, 4:18 AM UTC · +7 h
[Claude] Both reports cover Shubman Gill's call to lift the ban on using saliva to shine the cricket ball, and neither contradicts the other.
2h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this