ബെംഗളൂരുവിൽ മലയാളി നഴ്സിനെ കുത്തിക്കൊന്ന സംഭവം; കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന് പോലീസ്
Verified: 6 outlets have reported this story since Nov 28.
ബെംഗളൂരു: ബെംഗളൂരുവിലെ ലോഡ്ജിൽ പത്തനംതിട്ട അടൂർ സ്വദേശിനിയായ നഴ്സ് ഗംഗ (22) കൊല്ലപ്പെട്ട സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ആൺസുഹൃത്തായ കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണയുടെ (23) സംശയമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അറസ്റ്റിലായ ഗോകുൽ കൃഷ്ണയെ പോലീ സ് ചോദ്യം ചെയ്തുവരികയാണ്. ഗംഗ തന്നെ മനഃപൂർവം ഒഴിവാക്കുകയാണോ എന്ന് ഗോകുൽ കൃഷ്ണ സംശയിച്ചിരുന്നു. ഫോണിൽ വിളിക്കുമ്പോൾ പലപ്പോഴും എൻഗേജ്ഡ് ആയി കാണിച്ചതും, വ്യാഴാഴ്ച ഇരുവരും ഒരുമിച്ചുണ്ടായിരുന്ന സമയത്ത് ഗംഗയുടെ ഫോണിലേക്ക് മറ്റൊരു…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 28, 4:46 AM UTCFirst reportമലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകം; കൊലയിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലീസ്asianetnews.com ↗
- Verified: a second independent outlet reported itNov 28, 6:08 AM UTC · +1 h
- Nov 28, 7:47 AM UTC+3 hഫോണിൽ കിട്ടാത്തത് പ്രകോപനം; മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയംmanoramaonline.com ↗
- Nov 28, 8:48 AM UTC+4 h· you’re reading thisബെംഗളൂരുവിൽ മലയാളി നഴ്സിനെ കുത്തിക്കൊന്ന സംഭവം; കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന് പോലീസ്janmabhumi.in ↗
- Nov 28, 12:04 PM UTC+7 hആദിവാസി ശ്മശാനം വെട്ടിനിരത്തിയ സംഭവം: ബെംഗളൂരു മലയാളിക്കെതിരെ കേസെടുത്ത് പൊലീസ്asianetnews.com (again) ↗
- Nov 28, 5:01 PM UTC+12 hബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയുടെ കൊലയിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം; മൊഴി പുറത്ത്madhyamam.com ↗
- Nov 28, 11:39 PM UTC+19 hബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയുടെ കൊലപാതകം: തന്നെ ഒഴിവാക്കുകയാണെന്ന സംശയമാണ് ക്രൂരകൃത്യത്തിന് കാരണമെന്ന് പ്രതിsuprabhaatham.com ↗
[Claude] Reports 2 and 3 both cover the same Bengaluru killing of nurse Ganga, attributed to her boyfriend's suspicion, with no conflicting facts.
14h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
Very high · How we score this