Skip to main content
medium disasterVERIFIED

വീട്ടിലെ ശുചിമുറിയില്‍ നവജാത ശിശു മരിച്ച നിലയില്‍

Verified: 2 outlets have reported this story since Nov 28.

📍 Kochi, IN·🕐 8h ago·2 outlets

കൊച്ചി: ആലുവയില്‍ വീട്ടിലെ ശുചിമുറിയില്‍ നവജാത ശിശു മരിച്ച നിലയില്‍. ഇതരസംസ്ഥാനക്കാരാണ് വാടക വീട്ടിലെ താമസക്കാര്‍. പൊലീസ് അന്വേഷണം തുടങ്ങി. പ്രസവത്തിനിടെ മരിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വീട്ട് ജോലിക്ക് നിന്ന 31കാരിയായ ദല്‍ഹി സ്വദേശിനിയാണ് പ്രസവിച്ചത്. ശുചിമുറിയില്‍ കയറിയ യുവതി ഏറെനേരം കഴിഞ്ഞും പുറത്തിറങ്ങാതെ വന്നപ്പോള്‍ വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ശ്രമിച്ചപ്പോഴാണ് വിവരം പൊലീസ് അറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തുടര്‍നടപടിയിലേക്ക്…

How sure are we

✓ Verified · 2 outlets

Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.

How we count · Check a link someone shared

Who reported it

The story so far · 2 reports · ✓ Verified Nov 28, 11:39 PM UTC
  1. Nov 28, 6:29 PM UTCFirst report· you’re reading this
    വീട്ടിലെ ശുചിമുറിയില്‍ നവജാത ശിശു മരിച്ച നിലയില്‍janmabhumi.in ↗
  2. Nov 28, 11:39 PM UTC+5 h
    ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നവജാതശിശു മരിച്ച നിലയിൽ; പൊലിസ് അന്വേഷണം ആരംഭിച്ചുsuprabhaatham.com ↗
  3. Verified: a second independent outlet reported itNov 28, 11:39 PM UTC · +5 h
Location
Verification Log

No verification data yet

Checks run automatically as new sources are ingested.

Discussion (0)

Sign in to join the discussion

No discussion yet — be the first to add context.

Reliability
72%

High · How we score this

Risk Score
medium risk