Skip to main content
low geopoliticsVERIFIED◈ 3 SOURCES

ശബരിമല കേസിൽ നിർണായക സൂചന; വിധി ക്രിസ്മസിന് മുമ്പുണ്ടായേക്കുമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന

Verified: 3 outlets have reported this story since Nov 25.

🕐 7h ago·3 outlets

ന്യൂദൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ക്രിസ്മസ് അവധിക്ക് മുമ്പ് ഉണ്ടായേക്കുമെന്ന് സുപ്രീം കോടതി ജസ്റ്റിസ് ബി.വി. നാഗരത്ന. സ്വവംശ വിവാഹരീതി പാലിക്കാത്തവരെ സമുദായത്തിൽനിന്ന് പുറത്താക്കുന്ന ക്നാനായ കത്തോലിക്കാ സമുദായത്തിന്റെ നടപടിക്കെതിരായ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് നാഗരത്ന ഇക്കാര്യം സൂചിപ്പിച്ചത്. ശബരിമല കേസിൽ വിധി പറയാൻ നിയോഗിക്കപ്പെട്ട ഒമ്പതംഗ ഭരണഘടനാ ബെഞ്ചിലെ അംഗമാണ് അവർ. ക്രിസ്മസ് അവധിക്ക് മുമ്പ് വിധി ഉണ്ടാകുമെന്ന സൂചന പുറത്തുവന്നതോടെ ഭക്തലക്ഷങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേസിൽ നിർണായക…

How sure are we

✓ Verified · 3 outlets

Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.

How we count · Check a link someone shared

Who reported it

The story so far · 3 reports · ✓ Verified Nov 25, 7:01 AM UTC
  1. Nov 25, 7:00 AM UTCFirst report
    ശബരിമല യുവതി പ്രവേശന കേസ്; വിശാല ബെഞ്ചിന്‍റെ വിധി ക്രിസ്തുമസ് അവധിക്ക് മുമ്പുണ്ടാകുംasianetnews.com ↗
  2. Nov 25, 7:01 AM UTC+0 min
    ശബരിമല യുവതി പ്രവേശനം; വിധി അടുത്തമാസമുണ്ടാകുമെന്ന് സൂചനmadhyamam.com ↗
  3. Verified: a second independent outlet reported itNov 25, 7:01 AM UTC · +0 min
  4. Nov 25, 10:26 AM UTC+3 h· you’re reading this
    ശബരിമല കേസിൽ നിർണായക സൂചന; വിധി ക്രിസ്മസിന് മുമ്പുണ്ടായേക്കുമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്നjanmabhumi.in ↗
Verification Log

No verification data yet

Checks run automatically as new sources are ingested.

Discussion (0)

Sign in to join the discussion

No discussion yet — be the first to add context.

Reliability
82%

Very high · How we score this

Risk Score
low risk