പമ്പാനദിയില് വസ്ത്രങ്ങള് ഉപേക്ഷിച്ചാല് 5000 രൂപ വരെ പിഴ
Verified: 2 outlets have reported this story since Nov 22.
പത്തനംതിട്ട:പമ്പാനദിയില് വസ്ത്രങ്ങള് ഉപേക്ഷിച്ചാല് 5000 രൂപ വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്.പിഴ അടച്ചില്ലെങ്കില് പ്രോസിക്യൂഷന് നടപടി നേരിടേണ്ടി വരും. ശബരിമല എഡിഎം ആണ് ഉത്തരവിറക്കിയത് മണ്ഡല മകരവിളക്ക് തീര്ഥാടനം ആരംഭിച്ചപ്പോള് മുതല് പമ്പ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ആലോചനകള് നടന്നിരുന്നു.കഴിഞ്ഞ തീര്ഥാനട കാലത്തും ടണ് കണക്കിന് വസ്ത്രങ്ങളാണ് നദിയില് നിന്ന് നീക്കം ചെയ്യേണ്ടി വന്നത്. ഇതിന് ശേഷം രണ്ട് ദിവസത്തിനുള്ളില് തന്നെ പമ്പ വീണ്ടും മലിനമാകുന്ന സാഹചര്യമുണ്ടായി. വിവിധയിടങ്ങളില് ബോര്ഡുകളും മറ്റും വച്ച് ബോധവത്കരണം നല്കുന്നുണ്ടങ്കിലും ഭക്തര്…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 22, 5:08 PM UTCFirst report· you’re reading thisപമ്പാനദിയില് വസ്ത്രങ്ങള് ഉപേക്ഷിച്ചാല് 5000 രൂപ വരെ പിഴjanmabhumi.in ↗
- Nov 22, 5:08 PM UTC+0 minപമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ പിഴ, കർശന നിരോധനം മറികടന്നാൽ പ്രോസിക്യൂഷൻ നടപടിasianetnews.com ↗
- Verified: a second independent outlet reported itNov 22, 5:08 PM UTC · +0 min
No verification data yet
Checks run automatically as new sources are ingested.
Score bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this