കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ
Verified: 2 outlets have reported this story since Nov 23.
കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് ബിസ്‌ലേരി ഉൾപ്പെടെ അഞ്ച് കമ്പനികൾക്കെതിരെ എഫ്എസ്എസ്എഐ പ്രോസിക്യൂഷന് അനുമതി നൽകി. ബ്രോമേറ്റ്, പിഎഎച്ച് തുടങ്ങിയ അപകടകരമായ രാസവസ്തുക്കളുടെ സാന്നിധ്യം റഫറൽ ഫുഡ് ലബോറട്ടറി പരിശോധനയിലും സ്ഥിരീകരിച്ചു.
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 23, 3:46 AM UTCFirst report· you’re reading thisകുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐasianetnews.com ↗
- Nov 23, 4:42 AM UTC+57 minബിസ്‌ലേരിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തി: നടപടിയുമായി എഫ്എസ്എസ്എഐjanmabhumi.in ↗
- Verified: a second independent outlet reported itNov 23, 4:42 AM UTC · +57 min
[Claude] Report 2 covers the same FSSAI action against Bisleri over carcinogenic chemicals found in bottled water, a follow-up to Report 1's event with no conflicting facts.
1h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this