Skip to main content
low geopoliticsVERIFIED

കെഎസ്ആര്‍ടിസി ബസില്‍ പട്ടാപകല്‍ പരസ്യ മദ്യപാനം: 3 പേര്‍ കസ്റ്റഡിയില്‍

Verified: 2 outlets have reported this story since Nov 20.

📍 Thiruvananthapuram, IN·🕐 1h ago·2 outlets

കോട്ടയം: കെഎസ്ആര്‍ടിസി ബസില്‍ പട്ടാപകല്‍ പരസ്യമായി മദ്യപിച്ച മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തു.പന്തളം പൊലീസാണ് ഇവരെ പിടികൂടിയത്.മൂവാറ്റുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരാണ് ഇവര്‍.കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലാണ് സംഭവം സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരെ സാക്ഷിയാക്കിയാണ് അഞ്ചംഗ സംഘം മദ്യപിച്ചത്. ബസിലെ കണ്ടക്ടര്‍ പൊലീസിനെ വിവരം അറിയിച്ചപ്പോഴാണ് നടപടി സ്വീകരിച്ചത്. വെളളിയാഴ്ച വൈകിട്ടോടെയാണ് ഇവര്‍ ബസിനുളളില്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.സഹയാത്രികന്‍ പകര്‍ത്തിയ മൊബൈല്‍ ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നത്.

How sure are we

✓ Verified · 2 outlets

Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.

How we count · Check a link someone shared

Who reported it

The story so far · 3 reports · ✓ Verified Nov 20, 6:56 PM UTC
  1. Nov 20, 2:30 PM UTCFirst report
    ഒരു കൂസലുമില്ല! കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ ബസിനുള്ളിൽ അഞ്ചംഗ സംഘത്തിന്‍റെ പരസ്യ മദ്യപാനം, ദൃശ്യങ്ങൾ പുറത്ത്asianetnews.com ↗
  2. Nov 20, 6:56 PM UTC+4 h
    കോട്ടയം സ്വദേശിക്ക് അഞ്ചു ലക്ഷം രൂപയുടെ ദേശീയ ഗോപാല്‍ രത്‌ന പുരസ്‌കാരം, പാലക്കാട്ടെ ക്ഷീരസംഘത്തിന് മൂന്നാം സ്ഥാനംjanmabhumi.in ↗
  3. Verified: a second independent outlet reported itNov 20, 6:56 PM UTC · +4 h
  4. Nov 20, 6:56 PM UTC+4 h· you’re reading this
    കെഎസ്ആര്‍ടിസി ബസില്‍ പട്ടാപകല്‍ പരസ്യ മദ്യപാനം: 3 പേര്‍ കസ്റ്റഡിയില്‍janmabhumi.in (again) ↗
Location
Verification Log

No verification data yet

Checks run automatically as new sources are ingested.

Discussion (0)

Sign in to join the discussion

No discussion yet — be the first to add context.

Reliability
72%

High · How we score this

Risk Score
low risk