Skip to main content
low geopoliticsVERIFIED

ശബരിമല പ്രവേശനം നിഷേധിച്ചെന്ന പരാതി; ട്രാൻസ്‌ജെൻഡർ ഭക്തയുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി, കേരള ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം

Verified: 2 outlets have reported this story since Nov 25.

📍 Kerala, IN·🕐 9h ago·2 outlets

ചെന്നൈ: ശബരിമല ദർശനത്തിന് എത്തിയപ്പോൾ പ്രവേശനം നിഷേധിച്ചെന്നാരോപിച്ച് ട്രാൻസ്‌ജെൻഡർ ഭക്ത സമർപ്പിച്ച ഹർജി പരിഗണിക്കാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. ക്ഷേത്രം സ്ഥിതി ചെയ്യുന്നതും എതിർകക്ഷികൾ ഉൾപ്പെടെ ബന്ധപ്പെട്ടവർ കേരളത്തിലുള്ളവരുമായതിനാൽ കേരള ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹർജിക്കാരിക്ക് വ്യക്തിപരമായാണ് ബുദ്ധിമുട്ട് നേരിട്ടതെങ്കിൽ അത് പൊതുതാൽപ്പര്യ ഹർജിയായി പരിഗണിക്കാനാകുമോയെന്നും കോടതി ചോദിച്ചു. ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടത് വ്യക്തിപരമായ പരാതിയാണെന്നും അതിനാൽ പൊതുതാൽപ്പര്യ…

How sure are we

✓ Verified · 2 outlets

Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.

How we count · Check a link someone shared

Who reported it

The story so far · 2 reports · ✓ Verified Nov 25, 7:01 AM UTC
  1. Nov 25, 7:00 AM UTCFirst report· you’re reading this
    ശബരിമല പ്രവേശനം നിഷേധിച്ചെന്ന പരാതി; ട്രാൻസ്‌ജെൻഡർ ഭക്തയുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി, കേരള ഹൈക്കോടതിയെ സമീപിക്കാൻ നിർദേശംjanmabhumi.in ↗
  2. Nov 25, 7:01 AM UTC+0 min
    ശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം അനുവദിക്കണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതിasianetnews.com ↗
  3. Verified: a second independent outlet reported itNov 25, 7:01 AM UTC · +0 min
Location
Verification Log1
cross checkconfirmed90%

[Claude] Report 2 covers the same Madras High Court dismissal of the transgender petition for Sabarimala entry, adding detail that the court directed the petitioner to approach the Kerala High Court; no contra

9h ago
Powered by WorldPulse Verification Engine
Discussion (0)

Sign in to join the discussion

No discussion yet — be the first to add context.

Reliability
72%

High · How we score this

Risk Score
low risk