മുഹമ്മദ് അസറുദ്ദീന് സെഞ്ച്വറി;ഹിമാചൽ പ്രദേശിനെ 67 റൺസിന് തകർത്ത് കേരളം സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിന്റെ സൂപ്പർ ലീഗിലേക്ക് മുന്നേറി
Verified: 2 outlets have reported this story since Nov 26.
മൊഹാലി: ഹിമാചൽ പ്രദേശിനെതിരെ തകർപ്പൻ വിജയവുമായി കേരളം സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റിന്റെ സൂപ്പർ ലീഗിലേക്ക് മുന്നേറി. 67 റൺസിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ നാല് വിക്കറ്റിന് 268 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയപ്പോൾ ഹിമാചലിന്റെ മറുപടി 201-ൽ അവസാനിച്ചു. സെഞ്ച്വറിയുമായി കേരളത്തിന് വിജയമൊരുക്കിയ മുഹമ്മദ് അസറുദ്ദീനാണ് പ്ലെയർ ഓഫ് ദി മാച്ച്. സ്കോർ – കേരളം 20 ഓവറിൽ 268/4, ഹിമാചൽപ്രദേശ് 20 ഓവറിൽ 201/6…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
No verification data yet
Checks run automatically as new sources are ingested.
Score bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this