ഗുജറാത്തിലെ കച്ചിൽ ട്രെയിലർ ട്രക്കുമായി കൂട്ടിയിടിച്ച് കാർ രണ്ടായി പിളർന്നു; മൂന്ന് മാസം പ്രായമായ കുഞ്ഞടക്കം ഏഴ് മരണം
Verified: 3 outlets have reported this story since Nov 22.
കച്ച് : ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജ്-ഖാവ്ദ ഹൈവേയിൽ ട്രെയിലർ ട്രക്കുമായി കാർ കൂട്ടിയിടിച്ചുണ്ടായ ദാരുണ വാഹനാപകടത്തിൽ മൂന്ന് മാസം പ്രായമായ കുഞ്ഞടക്കം ഏഴ് പേർ മരിച്ചു. ഉത്തരാഖണ്ഡിൽ നിന്ന് കച്ച് സന്ദർശനത്തിനെത്തിയ ഒരേ കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ചരാത്രി 9.30-ഓടെയാണ് സംഭവം. ഭുജിലേക്ക് പോവുകയായിരുന്ന കാറും എതിർദിശയിൽ ഖാവ്ദയിലേക്ക് പോവുകയായിരുന്ന ട്രെയിലർ ട്രക്കും മരുഭൂമിയിലൂടെ കടന്നുപോകുന്ന ഹൈവേ ഭാഗത്ത് നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകരുകയും രണ്ടായി പിളരുകയും ചെയ്തു. രണ്ട് പുരുഷന്മാരും…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 22, 3:19 AM UTCFirst reportതീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം നിർത്തിയിട്ട ട്രക്കിലേക്ക് ഇടിച്ചുകയറി; രാജസ്ഥാനിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യംmadhyamam.com ↗
- Nov 22, 4:52 AM UTC+2 h· you’re reading thisഗുജറാത്തിലെ കച്ചിൽ ട്രെയിലർ ട്രക്കുമായി കൂട്ടിയിടിച്ച് കാർ രണ്ടായി പിളർന്നു; മൂന്ന് മാസം പ്രായമായ കുഞ്ഞടക്കം ഏഴ് മരണംjanmabhumi.in ↗
- Nov 22, 6:33 AM UTC+3 hഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം; കാർ രണ്ടായി പിളർന്നുmadhyamam.com (again) ↗
- Verified: a second independent outlet reported itNov 22, 6:34 AM UTC · +3 h
- Nov 22, 8:14 AM UTC+5 hട്രക്കുമായി കൂട്ടിയിടിച്ച് കാർ രണ്ടായി പിളർന്നു; സഞ്ചാരികളായ 7 പേർക്ക് ദാരുണാന്ത്യം, അനുശോചിച്ച് പ്രധാനമന്ത്രിmanoramaonline.com ↗
[Claude] Report 2 describes the same Gujarat car-truck collision with seven deaths and a split car, adding details like the Kutch location and the victims' family.
10h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
Very high · How we score this