തിരഞ്ഞെടുപ്പുകളില് മത്സരിക്കുന്നതിനുള്ള പ്രായം കുറയ്ക്കണമെന്ന ഹര്ജി സുപ്രീം കോടതി പരിഗണിച്ചില്ല
Verified: 2 outlets have reported this story since Nov 28.
ന്യൂദല്ഹി: പാര്ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളില് മത്സരിക്കുന്നതിനുള്ള പ്രായം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്ജി പരിഗണിക്കാന് സുപ്രീം കോടതി വിസമ്മതിച്ചു. പ്രായ മാനദണ്ഡങ്ങളില് മാറ്റം വരുത്തണമെങ്കില് പാര്ലമെന്റിന്റെ ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നും സുപ്രീം കോടതി ഈ വിഷയത്തില് ഇടപെടുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ് , അപരേഷ് കുമാര് സിങ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇതേത്തുടര്ന്ന് ഹര്ജി പിന്വലിച്ചു. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തിരഞ്ഞെടുപ്പുകളില് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം 25 വയസ്സും രാജ്യസഭയിലേക്ക് 30 വയസ്സും ആണ്. അതേസമയം വോട്ടിംഗ്…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
Also reported by thejasnews.com (found in GDELT's list of news articles)
7h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this