മതിയായ തെളിവുകളില്ലെന്ന് സിബിഐ, ചെന്നിത്തലക്കെതിരായ ടൈറ്റാനിയം അഴിമതി കേസ് അവസാനിപ്പിച്ചു
Verified: 3 outlets have reported this story since Nov 25.
കൊച്ചി: ട്രാവന്കൂര് ടൈറ്റാനിയം അഴിമതി കേസില് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ പ്രോസിക്യൂട്ട് ചെയ്യാന് മതിയായ തെളിവുകള് ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടര്ന്ന് ബന്ധപ്പെട്ട കോടതിയില് ക്ലോഷര് റിപ്പോര്ട്ട് സമര്പ്പിച്ചതായി സിബിഐ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് ചെന്നിത്തല 2014 ല് സമര്പ്പിച്ച ഹര്ജിക്കുള്ള മറുപടിയായാണ് സിബിഐ സത്യവാങ്മൂലം നല്കിയത്. 2006-ല് സര്ക്കാര് ഉടമസ്ഥതയിലുള്ള ട്രാവന്കൂര് ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡില് 256 കോടി രൂപയുടെ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതില് ക്രമക്കേടുകള് നടന്നുവെന്ന കേസാണിത്. ആഗോള ടെന്ഡര്…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 25, 10:26 AM UTCFirst reportടൈറ്റാനിയം കേസ് അവസാനിപ്പിച്ച് സിബിഐ; ചെന്നിത്തലയ്ക്ക് എതിരെ തെളിവില്ല, ഹൈക്കോടതിയിൽ നിലപാട് അറിയിച്ചുasianetnews.com ↗
- Nov 25, 2:42 PM UTC+4 h· you’re reading thisമതിയായ തെളിവുകളില്ലെന്ന് സിബിഐ, ചെന്നിത്തലക്കെതിരായ ടൈറ്റാനിയം അഴിമതി കേസ് അവസാനിപ്പിച്ചുjanmabhumi.in ↗
- Verified: a second independent outlet reported itNov 25, 2:42 PM UTC · +4 h
- Nov 25, 2:43 PM UTC+4 hടൈറ്റാനിയം അഴിമതി: ചെന്നിത്തലക്കെതിരായ നടപടികൾ ഹൈകോടതി അവസാനിപ്പിച്ചുmadhyamam.com ↗
No verification data yet
Checks run automatically as new sources are ingested.
Score bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
Very high · How we score this