കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം; ബിസ്ലറിക്കെതിരെ വീണ്ടും നടപടി
Verified: 3 outlets have reported this story since Nov 28.
ന്യൂദല്ഹി: പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്ലറിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി. പശ്ചിമ ബംഗാളിലെ ബിസ്ലറി പ്ലാന്റിൽ നിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിൾ ലബോറട്ടറി പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി. ഗോവയിലെ പ്ലാന്റിൽനിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയ്ക്കു പിന്നാലെ കമ്പനിക്കെതിരെ സമാനമായ നടപടി സ്വീകരിച്ചതിന് ശേഷമാണ് പുതിയ സംഭവവികാസം. മലിനജലം കലരുന്നതിലൂടെയോ പൈപ്പ് ലൈനുകളിലെ ചോർച്ചയിലൂടെയോ ജലവിതരണ സംവിധാനങ്ങളിലെ തകരാറുകളിലൂടെയോ വെള്ളത്തിൽ എത്താൻ സാധ്യതയുള്ള കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ലബോറട്ടറി പരിശോധനയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്.…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 28, 3:31 AM UTCFirst reportബിസ്ലെരി കുപ്പിവെള്ളത്തിൽ കോളിഫോം ബാക്ടീരിയ; കമ്പനിക്ക് വീണ്ടും തിരിച്ചടിmadhyamam.com ↗
- Nov 28, 8:48 AM UTC+5 h· you’re reading thisകോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം; ബിസ്ലറിക്കെതിരെ വീണ്ടും നടപടിjanmabhumi.in ↗
- Verified: a second independent outlet reported itNov 28, 8:48 AM UTC · +5 h
- Nov 28, 10:00 AM UTC+6 hബിസ്ലേരി വെള്ളത്തിൽ കോളിഫോം ബാക്ടീരിയ; എഫ്.എസ്.എസ്.എ.ഐ പരിശോധനാഫലം ചോദ്യം ചെയ്ത് കമ്പനിmadhyamam.com (again) ↗
- Nov 28, 12:04 PM UTC+9 hകുപ്പിവെള്ളത്തിൽ കോളിഫോം ബിസ്ലേരിക്കെതിരെ പ്രോസിക്യൂഷന് നടപടികൾക്ക് അനുമതി, വിശദീകരണവുമായി കമ്പനിasianetnews.com ↗
[Claude] Report 2 covers the same Bisleri coliform bacteria finding and prosecution action as Report 1, with no conflicting facts.
15h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
Very high · How we score this