പാക് അതിര്ത്തിയില് ഭാരതം എസ്-400 വിന്യസിക്കുന്നു
Verified: 2 outlets have reported this story since Nov 28.
ന്യൂദല്ഹി: പാകിസ്ഥാന് അതിര്ത്തിയില് വ്യോമപ്രതിരോധം കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി അഞ്ചാമത്തെ എസ്-400 വ്യോമപ്രതിരോധ സംവിധാനം ജമ്മു കശ്മീരില് വിന്യസിക്കാന് ഭാരതം ഒരുങ്ങുന്നു. 2027 ഫെബ്രുവരിയോടെ ഈ സംവിധാനം അതിര്ത്തിയില് സജ്ജമാകുമെന്നാണ് റിപ്പോര്ട്ടുകള്. ജമ്മു കശ്മീരിലെ 740 കിലോമീറ്റര് നീളമുള്ള നിയന്ത്രണരേഖയ്ക്ക് പൂര്ണ സുരക്ഷയൊരുക്കുകയാണ് വ്യോമസേനയുടെ ലക്ഷ്യം. റഷ്യയില് നിന്ന് വാങ്ങുന്ന അഞ്ച് എസ്-400 യൂണിറ്റുകളില് നാലെണ്ണം നിലവില് ഭാരതത്തില് പ്രവര്ത്തനസജ്ജമാണ്. മൂന്നെണ്ണം പാകിസ്ഥാന് അതിര്ത്തിയോട് ചേര്ന്നുള്ള പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് മേഖലകളിലും, നാലാമത്തെ…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
[Claude] Report 2 covers the same news of India deploying an S-400 air defence system along the Pakistan border, with no conflicting facts.
20h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this