Skip to main content
low otherVERIFIED

മദ്യപിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ച പാലാ ഡിപ്പോയിലെ ഡ്രൈവര്‍ക്കും സ്റ്റേഷന്‍ മാസ്റ്റര്‍ക്കും സസ്‌പെന്‍ഷന്‍

Verified: 2 outlets have reported this story since Nov 28.

📍 Kozhikode, IN·🕐 34m ago·2 outlets

കോട്ടയം: പാലാ ഡിപ്പോയില്‍നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഡ്രൈവര്‍ മദ്യലഹരിയില്‍ വാഹനം ഓടിച്ചതിനെ തുടര്‍ന്ന് പൊലീസ് പിടിയിലായ സംഭവത്തില്‍ അച്ചടക്ക നടപടിയുമായി കെഎസ്ആര്‍ടിസി. ഡ്യൂട്ടിയിലുണ്ടായിരുന്ന പാലാ ഡിപ്പോയിലെ ഡ്രൈവര്‍ ജോര്‍ജുകുട്ടി ആന്റണിയെയും നിര്‍ബന്ധമായ ബ്രത്ത് അനലൈസര്‍ പരിശോധന നടത്താതെ ഡ്രൈവറെ ഡ്യൂട്ടിക്ക് നിയോഗിച്ച സ്റ്റേഷന്‍ മാസ്റ്റര്‍ ബിനു ജോണിനെയും സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തു.കെഎസ്ആര്‍ടിസി വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് നടപടി. യാത്രയ്‌ക്കിടെ ഡ്രൈവറുടെ അസ്വാഭാവികമായ ഡ്രൈവിംഗ് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍…

How sure are we

✓ Verified · 2 outlets

Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.

How we count · Check a link someone shared

Who reported it

The story so far · 3 reports · ✓ Verified Nov 29, 9:16 AM UTC
  1. Nov 28, 11:39 PM UTCFirst report
    മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് ഓടിച്ചു; ഡ്രൈവറെ യാത്രക്കാർ തടഞ്ഞുവെച്ച് പൊലിസിൽ ഏൽപ്പിച്ചുsuprabhaatham.com ↗
  2. Nov 29, 9:16 AM UTC+10 h
    മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ; നാട്ടുകാർക്ക് നേരെ അസഭ്യവർഷവും റോഡിൽ കിടന്ന് പ്രതിഷേധവുംjanmabhumi.in ↗
  3. Verified: a second independent outlet reported itNov 29, 9:16 AM UTC · +10 h
  4. Nov 29, 12:29 PM UTC+13 h· you’re reading this
    മദ്യപിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ച പാലാ ഡിപ്പോയിലെ ഡ്രൈവര്‍ക്കും സ്റ്റേഷന്‍ മാസ്റ്റര്‍ക്കും സസ്‌പെന്‍ഷന്‍janmabhumi.in (again) ↗
Location
Verification Log

No verification data yet

Checks run automatically as new sources are ingested.

Discussion (0)

Sign in to join the discussion

No discussion yet — be the first to add context.

Reliability
72%

High · How we score this

Risk Score
low risk