ദുബായിലെ ആശുപത്രിയില് നിന്ന് ഡിസ്ചാര്ജ് വാങ്ങി കെ സുധാകരന്, രാത്രി തന്നെ ദല്ഹിയിലെത്തും
Verified: 3 outlets have reported this story since Nov 29.
ദുബായ്: ദുബായില് സ്വകാര്യ ആശുപത്രിയില് തീവ്രപരിചരണ വിഭാഗത്തില് ചികിത്സയില് ആയിരുന്ന കെ സുധാകരന് എം പിയെ ഡിസ്ചാര്ജ് ചെയ്തു. സുധാകരന് ഞായറാഴ്ച രാത്രി തന്നെ ദല്ഹിയിലെത്തുമെന്നാണ് അറിയുന്നത്.രാത്രി 9.30നുളള എമിറേറ്റ്സ് വിമാനത്തിലാണ് അദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്തിട്ടുളളതെന്നാണ് വിവരം. തീവ്രപരിചരണ വിഭാഗത്തില് സുധാകരനെ കാണാന് മകന് സംജോഗ് സുധാകരന് ആശുപത്രി അധികൃതര് നേരത്തെ അനുമതി നല്കി. ചെറിയ ഓര്മ്മ പ്രശ്നങ്ങളാണ് അദ്ദേഹത്തിനുളളതെന്ന് മകന് പിന്നീട് പ്രതികരിച്ചു. എന്നാല് ആന്തരിക പ്രശ്നങ്ങളുളളതിനാല് തീവ്രപരിചരണ വിഭാഗത്തില് തുടരണമെന്നാണ് ഡോക്ടര്മാര് പറഞ്ഞത്.…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 29, 12:29 PM UTCFirst report· you’re reading thisദുബായിലെ ആശുപത്രിയില് നിന്ന് ഡിസ്ചാര്ജ് വാങ്ങി കെ സുധാകരന്, രാത്രി തന്നെ ദല്ഹിയിലെത്തുംjanmabhumi.in ↗
- Nov 29, 12:29 PM UTC+0 minകെ സുധാകരൻ എംപിയെ ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു, രാത്രി ദില്ലിയിലേക്ക് തിരിക്കുംasianetnews.com ↗
- Verified: a second independent outlet reported itNov 29, 12:29 PM UTC · +0 min
- Nov 29, 12:31 PM UTC+2 minസുധാകരൻ ഇന്ന് രാത്രി ഡൽഹിക്ക് തിരിച്ചേക്കും; ദുബൈയിലെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തുmadhyamam.com ↗
No verification data yet
Checks run automatically as new sources are ingested.
Score bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
Very high · How we score this