ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലേക്ക് കോടികളുടെ എംഡിഎംഎ എത്തിക്കുന്ന നൈജീരിയന് പൗരനെയും ഭാര്യയെയും മുംബയില് നിന്ന് കേരള പൊലിസ് പിടികൂടി
Verified: 2 outlets have reported this story since Nov 21.
മലപ്പുറം: കേരളത്തിലുള്പ്പെടെ ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലേക്ക് കോടിക്കണക്കിന് രൂപയുടെ എംഡിഎംഎ കടത്തുന്നതിലെ മുഖ്യകണ്ണികളായ നൈജീരിയന് പൗരനെയും ഭാര്യയെയും മുംബയില് നിന്ന് കേരള പൊലിസ് പിടികൂടി.നൈജീരിയക്കാരനായ ഇക്കേചുക്വു പോള് ഒഗ്ബോണ്ണ, ഭാര്യ മുംബയ് സ്വദേശിനി ആരതി എന്നിവരെയാണ് കൊണ്ടോട്ടി പൊലിസ് മുംബയ് ഉള്വെയില്നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15 വര്ഷമായി ഇന്ത്യയില് താമസിച്ച് ചില്ലറ വിതരണക്കാര്ക്ക് ലഹരിമരുന്ന് എത്തിക്കുന്നയാളാണ് പോള് ഒഗ്ബോണ്ണ. എട്ട് വര്ഷം മുന്പ് ആരതിയെ വിവാഹം കഴിച്ച ശേഷം ഇരുവരും ചേര്ന്നാണ് ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലെ ലഹരി വ്യാപാരം…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 21, 1:29 PM UTCFirst reportദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലഹരി വിതരണം; നൈജീരിയൻ പൗരനേയും ഭാര്യയേയും പിടികൂടി പൊലീസ്asianetnews.com ↗
- Nov 21, 5:06 PM UTC+4 h· you’re reading thisദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലേക്ക് കോടികളുടെ എംഡിഎംഎ എത്തിക്കുന്ന നൈജീരിയന് പൗരനെയും ഭാര്യയെയും മുംബയില് നിന്ന് കേരള പൊലിസ് പിടികൂടിjanmabhumi.in ↗
- Verified: a second independent outlet reported itNov 21, 5:06 PM UTC · +4 h
No verification data yet
Checks run automatically as new sources are ingested.
Score bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this