Skip to main content
low geopoliticsVERIFIED📡 SPREADING

ഇടുക്കിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍, യുവതി പൊലിസ് നിരീക്ഷണത്തില്‍

Verified: 3 outlets have reported this story since Nov 22.

🕐 2h ago·3 outlets

ഇടുക്കി: നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.അടിമാലി തോക്കുപാറയില്‍ ആണ് സംഭവം. സംഭവത്തില്‍ 25 വയസുളള യുവതി പൊലിസ് നിരീക്ഷണത്തിലാണ്.കുഞ്ഞ് പിറന്നയുടന്‍ പുരയിടത്തില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പൊലിസ് കരുതുന്നത്. വിവരമറിഞ്ഞ് അടിമാലി പൊലിസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകളും തുടര്‍നടപടികളും ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

How sure are we

✓ Verified · 3 outlets

Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.

How we count · Check a link someone shared

Who reported it

The story so far · 3 reports · ✓ Verified Nov 22, 5:08 PM UTC
  1. Nov 22, 5:08 PM UTCFirst report· you’re reading this
    ഇടുക്കിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍, യുവതി പൊലിസ് നിരീക്ഷണത്തില്‍janmabhumi.in ↗
  2. Nov 22, 5:08 PM UTC+0 min
    അടിമാലിയിൽ നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ, 25കാരി നിരീക്ഷണത്തിൽasianetnews.com ↗
  3. Verified: a second independent outlet reported itNov 22, 5:08 PM UTC · +0 min
  4. Nov 22, 5:08 PM UTC+0 min
    ഇടുക്കിയിൽ അങ്കണവാടിക്ക് സമീപം നവജാത ശിശുവിന്റെ മൃതദേഹം; അവിവാഹിതയായ യുവതി ഉപേക്ഷിച്ചതെന്ന് വിവരംmanoramaonline.com ↗
Verification Log

No verification data yet

Checks run automatically as new sources are ingested.

Discussion (0)

Sign in to join the discussion

No discussion yet — be the first to add context.

Reliability
82%

Very high · How we score this

Risk Score
low risk