വീണ്ടും ഹിറ്റ്മാന് ക്യാപ്റ്റന്; മുംബൈ ഇന്ത്യന്സ് നായകനായി തിരിച്ചെത്തുന്നു
Verified: 4 outlets have reported this story since Nov 27.
മുംബൈ: മൂന്ന് സീസണുകളുടെ ഇടവേളയ്ക്ക് ശേഷം രോഹിത് ശര്മ്മ വീണ്ടും മുംബൈ ഇന്ത്യന്സിന്റെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. 2026 നവംബര് 27ന് വൈകുന്നേരം 5:45നാണ് (രോഹിതിന്റെ ജേഴ്സി നമ്പറായ 45നെ സൂചിപ്പിക്കുന്ന സമയം) മുംബൈ ഇന്ത്യന്സ് മാനേജ്മെന്റ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2024 സീസണിന് മുന്നോടിയായാണ് രോഹിത്തിനെ മാറ്റി ഹാര്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത്. തുടര്ന്നുള്ള മൂന്ന് സീസണുകളില് മുംബൈയ്ക്ക് പ്രതീക്ഷിച്ച വിജയങ്ങള് നേടാനായില്ല. അടുത്തിടെ ഹാര്ദിക് പാണ്ഡ്യയെ പഞ്ചാബ് കിംഗ്സിലേക്ക് ട്രേഡ് ചെയ്ത് പകരം അര്ഷ്ദീപ് സിംഗിനെ ടീമിലെത്തിച്ചതിന്…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 27, 4:02 PM UTCFirst reportഹിറ്റ്മാൻ ബാക്ക് ഓൺ മിഷൻ; മുംബൈ ഇന്ത്യൻസ് ആരാധകർക്ക് സന്തോഷ വാർത്ത, രോഹിത് ശർമ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തിasianetnews.com ↗
- Nov 27, 4:06 PM UTC+4 minഹിറ്റ്മാൻ ഈസ് ബാക്ക്! രോഹിത് ശർമ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ, ആരാധകർ ആവേശത്തിൽmadhyamam.com ↗
- Verified: a second independent outlet reported itNov 27, 4:06 PM UTC · +4 min
- Nov 27, 10:47 PM UTC+7 hഹിറ്റ്മാൻ വീണ്ടും അമരത്തേക്ക്; 2027 ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെ രോഹിത് ശർമ്മ നയിക്കുംsuprabhaatham.com ↗
- Nov 28, 12:25 AM UTC+8 h· you’re reading thisവീണ്ടും ഹിറ്റ്മാന് ക്യാപ്റ്റന്; മുംബൈ ഇന്ത്യന്സ് നായകനായി തിരിച്ചെത്തുന്നുjanmabhumi.in ↗
[Claude] Both reports cover Rohit Sharma's return as Mumbai Indians captain, and neither states conflicting facts about it.
38m agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this