ക്ഷേത്രങ്ങളിലെ തിരക്കിനിടയിൽ ആഭരണം കവർച്ച പതിവ് ; ഒടുവിൽ വയോധിക അറസ്റ്റിൽ, വിവിധ സ്റ്റേഷനുകളിൽ പ്രതി
Verified: 2 outlets have reported this story since Nov 24.
കൊട്ടാരക്കര: ക്ഷേത്രത്തിലെ തിരക്കിനിടയിൽ മൂന്നുവയസ്സുകാരിയുടെ കാലിലെ സ്വർണാഭരണം കവർന്ന സ്ത്രീ അറസ്റ്റിൽ. പരവൂർ നെടുങ്ങോലം കളിയാട്ടുവിള വീട്ടിൽ രമ (67) യാണ് അറസ്റ്റിലായത്.ഈ മാസം 17ന് രാവിലെ 9.20 ഓടെ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ശൂരനാട് സ്വദേശിയായ വീട്ടമ്മ മൂന്ന് വയസ്സുള്ള കുട്ടിയുമായി ദർശനത്തിനെത്തിയപ്പോൾ തിരക്കിനിടയിൽ കുട്ടിയുടെ കാലിലുണ്ടായിരുന്ന നാല് ഗ്രാം സ്വർണാഭരണം മോഷണം പോയതായി കൊട്ടാരക്കര പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇവർ മുമ്പും കൊട്ടാരക്കര…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
Also reported by mathrubhumi.com (found in GDELT's list of news articles)
1h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this